സിമിയുടെ ബ്ലോഗ്

10/20/2007

ചില മാനസികരോഗങ്ങളെക്കുറിച്ച്

ഞാന്‍ എന്റെ കൂട്ടുകാരനെ ബാംഗ്ലൂരിലെ പ്രശസ്ത മനോരോഗ വിദഗ്ധയായ ഡോ. നിര്‍മ്മലയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. അവന്‍ കിടന്നു കഷ്ടപ്പെടുന്നത് മുഖത്തു തെളിഞ്ഞുകാണാമായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ ഞാന്‍ ഡോക്ടറോടു ചോദിച്ചു,

“ഡോക്ടര്‍, ഇവനു മാനസിക രോഗങ്ങളെന്തെങ്കിലുമുണ്ടോ, അതോ ഇത് പ്രണയം മാത്രമാണോ?”

1 comment:

സാജു said...

ഇവന്റെ പ്രണയം ഡോക്ടര്‍ക്ക് രോഗം. കൊണ്ടുപോയ ആള്‍ രോഗി.
നേഴ്സിന്റെ യോഗം.

Google