സിമിയുടെ ബ്ലോഗ്

10/20/2007

വിഷാദരോഗം

വിഷാദരോഗിയായിരുന്ന അവന്‍ നന്നായി കവിത എഴുതുമായിരുന്നു. അവന്റെ ദു:ഖം കണ്ട് കൂട്ടുകാര്‍ അവനെ പിടിച്ച് ഒരു ഡോക്ടറെ കാണിച്ച് ചികിത്സിച്ചു. ഇപ്പൊ അവന് വളരെ സന്തോഷമാണ്. കവിതയേ എഴുതാറില്ല.

1 comment:

മയൂര said...

നന്നായിട്ടുണ്ട്:) പാവം പയ്യന്‍സ് ല്ലേ...

Google