ഹലോ
ഹലോ, നീ സുഖമായി ഇരിക്കുന്നോ
സുഖം, നിനക്കെന്തെങ്കിലും വേണോ
വേണ്ട, ഇവിടെ എല്ലാം ഉണ്ടല്ലോ.
ഞാനില്ലല്ലോ
2/27/2008
കുശലം
എഴുതിയത്
simy nazareth
സമയം
Wednesday, February 27, 2008
ലേബലുകള്‍: ആ
Subscribe to:
Post Comments (Atom)
ഹലോ
ഹലോ, നീ സുഖമായി ഇരിക്കുന്നോ
സുഖം, നിനക്കെന്തെങ്കിലും വേണോ
വേണ്ട, ഇവിടെ എല്ലാം ഉണ്ടല്ലോ.
ഞാനില്ലല്ലോ
എഴുതിയത്
simy nazareth
സമയം
Wednesday, February 27, 2008
ലേബലുകള്‍: ആ
15 comments:
:)...നന്നായി
അപ്പൊ ഒന്ന് കെട്ടീതാ ല്ലേ.
നീ വരുമല്ലോ
അവസാന വാക്യം അപ്പുറത്തു കേട്ടില്ല അല്ലേ...
കിനാവേ അടി അടി......
എന്തിനാണേറേ വരികള്‍..
നഞ്ച് എന്തിന് നാനാഴി
അയ്യേ...
പുതിയതും പഴയതും എല്ലാം വായിച്ചു..
ശൈലിയില്‍ നല്ല മാറ്റം ഉണ്ട്...
നല്ലത് ... ആശംസകള്‍...
നീയില്ലേലും സാരമില്ല, നിന്റെ മണിയോര്‍ഡര്‍ ഉണ്ടല്ലോ. ;)
ഒരു കുട്ടിക്കവിത..
മലകയറി,ക്കയറിയൊടുക്കം
തലകുത്തനെ താഴേക്കല്ലോ...
:))
“ഇവിടെ എല്ലാം ഉണ്ടല്ലോ“ എന്നു പറഞ്ഞിട്ടും എന്തിനു വീണ്ടും “ഞാനില്ലല്ലോ“ എന്നു ചോദിക്കുന്നു ;)
ഹലൊ അപ്പോ പറഞ്ഞതു പോലെ
ഓക്കെ പിന്നെ കാണാം
ഇതു കൊള്ളാം !
കുശലം പറഞ്ഞതു മതി കഥയെഴുതൂ
പോയി സന്യാസിക്ക് പഠിക്കൂ.. :)
ഞാനും ഒരു ബ്ലോഗ് തുടങ്ങുന്നു :)
സിമിയുടെ പബ്ലിസിറ്റിയുടെ ഒരു പങ്കു ഞാനും ഉപയോഗിക്കട്ടെ.. ഇവിടെ എന്റെ ബ്ലോഗ് അട്രസ് ഇടുന്നു
http://kathayillayma.blogspot.com/
Post a Comment