സിമിയുടെ ബ്ലോഗ്

2/06/2008

ബ്ലോഗ് കഥകള്‍

കുറെ കഥാകാരന്മാരുടെ ബ്ലോഗുകള്‍ പിടിച്ച് ഒരു പേജിലാക്കി (പേജ് ഫ്ലേക്ക് ആക്കി) ഇവിടെ ഇട്ടിട്ടുണ്ട്. ആരെയെങ്കിലും വിട്ടുപോയെങ്കില്‍ ക്ഷമിക്കുക.

9 comments:

കേരളക്കാരന്‍ said...

എന്നെ എന്തേ ഒഴിവാക്കി...അധമനോ അതോ അധ:കൃതനോ?

കാപ്പിലാന്‍ said...

എന്നേയും ഒഴിവാക്കി , നിലവാരം പോര അല്ലേ ? സോറി കേട്ടോ .

രുദ്ര said...

ഇതേതായാലും നന്നായി :) വായിച്ച് വായിച്ച് കണ്ണുവേദനിക്കുന്നു :(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

njaanum illaa lle

:(

Anonymous said...

റ്റെമ്പ്ലേറ്റിലെ ഇമേജ് ഫയലുകള്‍ വേറെ അപ്‌‌ലോഡ് ചെയ്ത് എച്ച് റ്റി എം എല്‍ എഡിറ്റ് ചെയ്തീടണം. ഇപ്പോഴത്തെ സൈറ്റില്‍ ബാന്‍ഡ് വിഡ്ത്ത് ലഭ്യമല്ലാതെ വരുമ്പോള്‍ പേജ് ഇടക്ക് വരുന്നവരെ നിക്കറൂരിക്കാണിക്കുന്നുണ്ട്. വൃത്തികേട്.

******

രുദ്രേ ആ ഫ്ലേക്സില്‍ ഒള്ളതു മുഴുവന്‍ വായിക്കണ്ടാ.. ഗുപ്തം കിണര്‍ എന്നീ രണ്ടു ബ്ലോഗുകള്‍ മാത്രം വായിച്ചാല്‍ മതി. ബാക്കിയൊക്കെ സമയം പോലെ എപ്പഴെങ്കിലും കുറച്ചൊക്കെ......

ഏ.ആര്‍. നജീം said...

സംഭവം കൊള്ളാം സിമീ..

ഓരോ മാസവും ഇങ്ങനെ അങ്ങ് തുടര്‍ന്നൂടെ..? :)

സിമി said...

നജീമേ, ആ താളില്‍ ആര്‍.എസ്.എസ്. ഫീഡുകള്‍ ആണ് - ഓരോരുത്തരുടെയും പുതിയ രചനകള്‍ വരുന്നതനുസരിച്ച് ഡൈനാമിക്ക് ആയി അപ്ഡേറ്റ് ആയിക്കോളും.

രുദ്രയെയും പ്രിയയെയും ചേര്‍ത്തിട്ടുണ്ട്. കേരളക്കാരാ, ബ്ലോഗില്‍ കഥകളൊന്നും ഇല്ലല്ലോ. കാപ്പിലാനേ, ഞാന്‍ വായിച്ച് വേണ്ടതു ചെയ്യാം.

കരീം മാഷ്‌ said...

ഇതൊരുഗ്രന്‍ ആശയം തന്നെ സിമി.
അലഞ്ഞുതിരിഞ്ഞു അന്വേഷിച്ചു വായിക്കേണ്ടല്ലോ!
ആശംസകള്‍.
എന്റെ ബ്ലോഗു കൂടി ചേര്‍ക്കാന്‍ അപേക്ഷ.

നിലാവര്‍ നിസ said...

നന്നായി..

Google