സിമിയുടെ ബ്ലോഗ്

2/27/2008

കുശലം

ഹലോ
ഹലോ, നീ സുഖമായി ഇരിക്കുന്നോ
സുഖം, നിനക്കെന്തെങ്കിലും വേണോ
വേണ്ട, ഇവിടെ എല്ലാം ഉണ്ടല്ലോ.
ഞാനില്ലല്ലോ

16 comments:

Sharu.... said...

:)...നന്നായി

RaFeeQ said...

:)

കിനാവ് said...

അപ്പൊ ഒന്ന് കെട്ടീതാ‍ ല്ലേ.

സുല്‍ |Sul said...

നീ വരുമല്ലോ

~*GuptaN*~ said...

അവസാന വാക്യം അപ്പുറത്തു കേട്ടില്ല അല്ലേ...

കിനാവേ അടി അടി......

വിനയന്‍ said...

എന്തിനാണേറേ വരികള്‍..

നഞ്ച് എന്തിന് നാനാഴി

annie said...

അയ്യേ...

നാടോടി said...

പുതിയതും പഴയതും എല്ലാം വായിച്ചു..
ശൈലിയില്‍ നല്ല മാറ്റം ഉണ്ട്...
നല്ലത് ... ആശംസകള്‍...

അപര്‍ണ്ണ said...

നീയില്ലേലും സാരമില്ല, നിന്റെ മണിയോര്‍ഡര്‍ ഉണ്ടല്ലോ. ;)

annie said...

ഒരു കുട്ടിക്കവിത..

മലകയറി,ക്കയറിയൊടുക്കം
തലകുത്തനെ താഴേക്കല്ലോ...
:))

മയൂര said...

“ഇവിടെ എല്ലാം ഉണ്ടല്ലോ“ എന്നു പറഞ്ഞിട്ടും എന്തിനു വീണ്ടും “ഞാനില്ലല്ലോ“ എന്നു ചോദിക്കുന്നു ;)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഹലൊ അപ്പോ പറഞ്ഞതു പോലെ
ഓക്കെ പിന്നെ കാണാം

anamika said...

ഇതു കൊള്ളാം !

സനാതനന്‍ said...

കുശലം പറഞ്ഞതു മതി കഥയെഴുതൂ

Siji said...

പോയി സന്യാസിക്ക്‌ പഠിക്കൂ.. :)

annie said...

ഞാനും ഒരു ബ്ലോഗ്‌ തുടങ്ങുന്നു :)
സിമിയുടെ പബ്ലിസിറ്റിയുടെ ഒരു പങ്കു ഞാനും ഉപയോഗിക്കട്ടെ.. ഇവിടെ എന്റെ ബ്ലോഗ്‌ അട്രസ്‌ ഇടുന്നു
http://kathayillayma.blogspot.com/

Google