(ഇടതുനിന്നും വലതേയ്ക്ക് - ഡി. വിനയചന്ദ്രൻ, റെയ്ൻബോ രാജേഷ്, കാക്കനാടൻ, ഞാൻ, ബി. മുരളി) - തുളസി ഒപ്പിയ ചിത്രം.
അങ്ങനെ പുസ്തകം പുറത്തിറങ്ങി.
ഇന്ന് വൈകുന്നേരം കാക്കനാടൻ ബി.മുരളിക്ക് നൽകി പുസ്തകം പ്രകാശിപ്പിച്ചു. ഡി. വിനയചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. റെയിൻബോ രാജേഷ് സ്വാഗതം പറഞ്ഞു, മനു ഗോപാൽ ആശംസകളർപ്പിച്ച് ഒരു കഥ വായിച്ചു. ഞാൻ നന്ദി പറഞ്ഞു.
പുസ്തകം വാങ്ങേണ്ടവർക്ക് മോബ് ചാനലിൽ നിന്നോ സ്മാർട്ട് നീഡ്സിൽ നിന്നോ വാങ്ങാവുന്നതാണ്. റെയ്ൻബോയുടെ ചെങ്ങന്നൂരുള്ള ഓഫീസിൽ നിന്നും പുസ്തകം വാങ്ങാം. യു.എ.ഇ-ഇൽ പുസ്തകം ആവശ്യമുള്ളവർ എനിക്ക് ഒരു മെയിൽ അയയ്ക്കൂ.
10/27/2008
പുസ്തക പ്രകാശനം
എഴുതിയത് simy nazareth സമയം Monday, October 27, 2008
ലേബലുകള്‍: പരസ്യം
Subscribe to:
Post Comments (Atom)
32 comments:
സിമി ചേട്ടനും പുസ്തകത്തിനും സകലവിധ ആശംസകളും നേരുന്നു. (ബൂലോഗന്മാർ ആരും എന്നെ കണ്ട് പേടിക്കേണ്ട. നിങ്ങളുടെ ബൂക്കഞ്ഞീൽ പാറ്റയിടാൻ വന്ന പുതിയ അവതാരമൊന്നുമല്ല. ഒരു പാവം വിക്കി വിക്കനാനാണു :)
അഭിനന്ദനങ്ങള്‍!
സ്മാര്‍ട്ട് നീഡ്സില്‍ ഒരു ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. ഇവിടെ (കാനഡയില്‍) ഡെലിവെര്‍ ചെയ്യുമോ എന്തോ..
സിമി, അഭിനന്ദനങ്ങളില്ല...പക്ഷേ ഒരു പാട് ആശംസകൾ നേരുന്നു!... (അസൂയ! അസൂയ!)
അപ്പോൾ അത് സംഭവിച്ചു:)
അഭിനന്ദനങ്ങൾ
ഞാന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സിമിയ്ക്കും പുസ്തകത്തിനും എല്ലാ ഭാവുകങ്ങളും ബ്ലോഗിലൂടെയും നേരുന്നു.
Aaasamsakal ... abhinandhanangal
പുസ്തകം തൊടാന്‍ കാത്തിരിക്കുന്നു.അഭിനന്ദനങ്ങള്‍...
ആശംസകള്‍.
പുസ്തകം വാങ്ങുന്നുണ്ട്.
അഭിപ്രായം വായിച്ചിട്ടു പറയാം.
അച്ചടിയിലെക്കുള്ള ആദ്യത്തെ ചവിട്ടു പടിയാക്കട്ടെ ഇതെന്നു ആശംസിക്കുന്നു .
അഭിനന്ദനങ്ങള്‍:)
സിമീ,
4 കോപി ഹോം ഡെലിവറി ബുക്കു ചെയ്യുന്നു.
1. എനിക്ക്
2. പോട്ട ഗ്രമീണാവായനശാലയിലേക്ക്
3. കുരിച്ചിറ ഗ്രാമീണാ വായശാലയിലേക്ക്
4. കൊരട്ടില്‍ ഗ്രാമീണ വായനശാലയിലേല്ക്ക്
അപ്പോ പറഞ്ഞപോലെ. ഒരു കോപ്പി 8 ദിര്‍ഹം.
വേഗം കൊണ്ടുവാ. ;)
സന്തോഷം. പുസ്തകം വാങ്ങും. :)
സിമീ,
അപ്പോള്‍ എല്ലാം പറഞ്ഞ പോലെ!
ആശംസകള്‍.
ആശംസകള്‍! അഭിനന്ദനങ്ങള്‍!!
ആശംസകള്‍.
തറവാടി / വല്യമ്മായി.
ആശംസകള്‍...
ആശംസകള്‍....
ആശംസകള്‍ മച്ചൂ...... പിന്നെ എന്തു പറയാന്‍...
ആശംസകള്‍.
കോപ്പികള്‍ പറഞ്ഞത്പോലെ.
ആശംസകള്‍... അഭിനന്ദനങ്ങള്‍!
കോപ്പിയുടെ കാര്യം... അത് സങ്കുവും വിശാലനും കുറുവും പറഞ്ഞ പോലെ തന്നെ... ട്ടാ :)
ഖോഡുകൈ..
അഭിന്ദനങ്ങള്‍ സിമി...
കോപ്പിയ്കായി ഇപ്പോള്‍ തന്നെ മെയിലയ്കുന്നു
നന്നായി...മലയാള സഹിത്യത്തിനു അങ്ങനെത്തന്നെ വേണം...
എന്തായാലും ഇതുകൊണ്ട് നിര്‍ത്തരുത്.ഇനിയും കഥകളെഴുതണം,പുസ്തകങ്ങളുമിറക്കണം..അങ്ങനെ അങ്ങനെ എഴുതിത്തെളിയട്ടെ...നന്നായി ശ്രമിച്ചാല്‍ സിമിക്കും നല്ല കഥയെഴുതാം..
*
*
*
*
*
അഭിനന്ദനങ്ങള്‍..സിമീ..
സിമി...........
ആശംസകള്‍.........
കൂടുതല്‍ നന്നായി എഴുതാന്‍ ഇനിയും കഴിയട്ടെ.....
അങ്ങനെയിതാ ഒരു ബ്ലോഗര്‍ കൂടെ കൈവിട്ട് പോയിരിക്കുന്നു... :) :)
ആശംസകള്‍ സിമീ...
സന്തോഷം.അഭിനന്ദനങ്ങൾ.
:)
aasamsakal
ആശംസകള്‍...
ആശംസകൾ സിമി.
സന്തോഷം.... :-) ഓര്‍ഡര്‍ വിട്ടു.
പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ല.
എല്ലാ ഭാവുകങ്ങളും.
സിമീ...
എറണാകുളത്തിപ്പോൾ ഡി.സി.യുടെ പുസ്തകമേള നടക്കുകയാണ്. അവിടന്ന് ‘ചിലന്തി’ വാങ്ങി. വായിച്ച് തുടങ്ങിയിട്ടില്ല.
ഒരിക്കൽക്കൂടെ അഭിനന്ദനങ്ങൾ.
Post a Comment