സിമിയുടെ ബ്ലോഗ്

10/19/2008

അവകാശികളുണ്ടോ?

വഴിയില്‍ക്കിടന്ന് ഒരു സ്വപ്നം കളഞ്ഞുകിട്ടി. ഉടമസ്ഥന്‍ തെളിവുസഹിതം അവകാശപ്പെട്ടാല്‍ തിരിച്ചുനല്‍കുന്നതാണ്.

---
എന്റെ പൊന്നേ, ജീവിതം എന്തൊരു സാധനമാണ്. Life seems suddenly good. I'm starting to DREAM again!

4 comments:

Jayasree Lakshmy Kumar said...

ആളെത്തിയില്ലെങ്കിൽ അടുത്ത പോലീസ് സ്റ്റേഷനിൽ ഏൽ‌പ്പിക്കൂ

കുട്ടനാടന്‍ said...

മൂടിക്കെട്ടിയവയാണങ്കിൽ സൂക്ഷിക്കണം
പൊട്ടിത്തെറിക്കാം

പാമരന്‍ said...

ജീവിതം എന്തൊരു സാധനമാണ്!

ബാജി ഓടംവേലി said...

ഇതാണ് അത് :) :) :)

Google