പ്രിയപ്പെട്ടവരെ,
എന്റെ കഥപുസ്തകം ഇറങ്ങുന്നു. "ചിലന്തി" എന്ന പേരില്‍, 28 ചെറുകഥകള്‍.
കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ (പബ്ലിക് ലൈബ്രറിയുടെ പിന്‍ വശത്ത്‍) ഒരു ചെറിയ ഹാളില്‍ ഈ മാസം 27-നു (തിങ്കളാഴ്ച്ച) ഉച്ചതിരിഞ്ഞ് 4-നു കാക്കനാടന്‍ പുസ്തകം പ്രകാശിപ്പിക്കും. ഡി. വിനയചന്ദ്രനും ബി. മുരളിയും ചടങ്ങിനു വരും. ദീപാവലി ആയതുകൊണ്ട് അന്ന് അവധി ആയിരിക്കും. കഴിയുമെങ്കില്‍ ചടങ്ങിനു വരൂ.
റെയ്ന്‍ബോ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.
ഉന്മേഷ് ദസ്താക്കിര്‍ വരച്ച പുസ്തകത്തിന്റെ കവര്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.
പുസ്തകം വാങ്ങാന്‍
പുസ്തകം എവിടെനിന്നും ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മോബ് ചാനലില്‍ നിന്നോ സ്മാര്‍ട്ട് നീഡ്സില്‍ നിന്നോ വാങ്ങാവുന്നതാണ്.
പുസ്തകം ആവശ്യമുള്ളവര്‍ക്ക് (ഇന്ത്യയില്‍) റെയിന്‍ബോ ബുക്സിനെ ഇപ്പൊഴേ ബന്ധപ്പെടാവുന്നതാണ്. പുസ്തകം റെയിന്‍ബോയുടെ കടയില്‍ നിന്നും നേരിട്ടു വാങ്ങാവുന്നതാണ്.
Rainbow Book Publishers,
Kallissery PO
Chengannur
PIN: 689124,
Kerala.
പുസ്തകം വി.പി.പി. വഴി ലഭിക്കാന്‍ ഫോണ്‍ വിളിച്ചു പറഞ്ഞാല്‍ മതിയാവും. റെയിന്‍ബോ ബുക്സിന്റെ ഉടമസ്ഥനായ രാജേഷിനെ ഈ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Phone (office): 0479 2426427
Phone (mobile): Rajesh : +91 98460 95624
75.ക ആണ് പുസ്തകത്തിന്റെ വില.
യു.എ.ഇ. ഇല്‍ പുസ്തകം ആവശ്യമുള്ളവര്‍ എനിക്ക് ഒരു ഇ-മെയില്‍ അയച്ചാലോ ഫോണ്‍ വിളിച്ചാലോ (+050 2722184) മതിയാവും. ഞാന്‍ ഹോം ഡെലിവറി ചെയ്യാം.(വെള്ളിയാഴ്ച്ചകളില്‍, ഒരു പുസ്തകത്തിനു 8 ദിര്‍ഹം നിരക്കില്‍).
എഴുത്തിന്റെ വഴി
ബ്ലോഗില്‍ വന്നതുകൊണ്ടാണ് ഇത്രയും എഴുതിയത്. അല്ലെങ്കില്‍ വല്ലപ്പോഴും ഒരു കഥ എഴുതി കൂട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമായീരുന്നു.
ബ്ലോഗിലെ ആദ്യ കഥയ്ക്ക് കമന്റിട്ടത് സി.കെ. ബാബു ആയിരുന്നു.
വിഷ്ണുമാഷിന്റെ പ്രോത്സാഹനം ആദ്യകാലങ്ങളില്‍ വളരെ വിലപ്പെട്ടതായിരുന്നു. ഞാന്‍ എഴുതുന്നത് നല്ലതാണ് എന്ന ആത്മവിശ്വാസം കിട്ടിയത് വിഷ്ണുമാഷിന്റെ പ്രോത്സാഹനം കൊണ്ടാണ്.
കഥകള്‍ പുസ്തകമാക്കാനും, പല കഥകളും തിരുത്തിത്തരാനും ഹാരോള്‍ഡ് ജെയിംസ് വളരെ ഉത്സാഹിച്ചു. എഴുത്തില്‍ എപ്പോഴും ഹാരോള്‍ഡ് ജെയിംസിന്റെ പ്രോത്സാഹനങ്ങള്‍ ഉണ്ടായിരുന്നു.
പുസ്തകത്തിലേയ്ക്കുള്ള പ്രധാന കഥകള്‍ തിരഞ്ഞെടുത്തുതന്നത് സനാതനന്‍ ആണ്.
പുസ്തകത്തിന്റെ കവര്‍ വരച്ചുതന്നത് ഉന്മേഷ് (പേരക്ക) ആണ്.
കഥകള്‍ ആദ്യം ഡി.സി. ബുക്സിന് അയച്ചുകൊടുത്തിരുന്നു. അവര്‍ നിരസിച്ചു. അതുകഴിഞ്ഞ് റെയിന്‍ബോയെ ബന്ധപ്പെടാന്‍ എന്നെ നിരന്തരം നിര്‍ബന്ധിച്ചത് കുറുമാന്‍ ആണ്. വിശാലന്റെയും ഉപദേശങ്ങള്‍ വിലപ്പെട്ടതായിരുന്നു.
എഴുത്തില്‍ ഗുപ്തന്‍, ശ്രീ, സിജി, ബാജി, തുടങ്ങിയവര്‍ എപ്പൊഴും ഒരു താങ്ങായിരുന്നു.
ആരും കമന്റിട്ടില്ലെങ്കില്‍ ഞാന്‍ പണ്ടേ ബ്ലോഗെഴുത്തുനിറുത്തുമായിരുന്നു.
ഈ പുസ്തകം പുറത്തിറക്കാന്‍ സഹായിച്ച എല്ലാര്‍ക്കും എന്റെ നന്ദി.
സ്നേഹത്തോടെ,
ഫ്രാന്‍സിസ് സിമി നസ്രത്ത്.
+971 50 2722184
10/17/2008
കഥപുസ്തകം വെളിച്ചംകാണുന്നു.
എഴുതിയത് simy nazareth സമയം Friday, October 17, 2008
ലേബലുകള്‍: പരസ്യം
Subscribe to:
Post Comments (Atom)
40 comments:
Dear Friend,
Congragulation
ഉറപ്പായും വാങ്ങുന്നുണ്ട്...
എല്ലാ ആശംസകളും..
ആശംസകൾ സിമി.
റെയിൻബോ ബുക്ക്സ് സിമിയോട് നീതികാണിയ്ക്കട്ടെ എന്നൊരാശംസകൂടി പറയാതെ വയ്യ
പുസ്തകം വാങ്ങിയാല്‍ എന്തുതരും? :)
പ്രകാശനം വിജയപ്രദമാവാന്‍ എല്ലാ ആശംസകളും!
ആശംസകള്‍ സിമീ. ഡിസംബറില്‍ നാട്ടില്‍ വരുന്നുണ്ട്. അപ്പോള്‍ പുസ്തകം വാങ്ങാമ്ം തീര്‍ച്ചയായും.
ഒരിക്കല്‍ക്കൂടി ആശംസകള്‍
SIMI
All the best
ആശംസകൾ. ചടങ്ങിനു വരാൻ കഴിയില്ലെങ്കിലും പുസ്തകം വാങ്ങുന്നതാണ്.
പ്രിയ സിമി,
കഥാപുസ്തക പ്രകാശനത്തിനും, പുസ്തകം ഒരു വന്‍ വിജയമാകുന്നതിനും എല്ലാവിധ ആശംസകളും നേരുന്നു.
സ്നേഹപൂര്‍വ്വം,
മോഹന്‍
എന്റെ വക താങ്ങ് (? )
ഇനിയും പ്രതീക്ഷിക്കാം...
സിമി,
ഇനി ബഹ്റിനില്‍ വരുമ്പോല്‍..കുറച്ചു പ്രതികള്‍ കൊണ്ടു പോരണേ...
ആശംസകള്‍..
സജി
ആശംസകൾ സിമി!!!
ആശംസകൾ! കവർ വളരെ നന്നായിരിക്കുന്നു.
ആയിരം ആശംസകള്‍ ചെക്കാ..
പ്രകാശനത്തിനു വരുന്നുണ്ട്.. കസറണം
പേരക്കയ്ക്ക് സ്പെഷ്യല്‍ വന്ദനം.
തകര്‍പ്പന്‍ കവര്‍
എടാ ദുഷ്ടാ എന്റെ പ്രോത്സാഹനം ഒക്കെ നീ വെള്ളത്തിൽ ഒഴുക്കിക്കളഞ്ഞല്ലേ. ആശംസകൾ
ആശംസകള്‍.
ആശംസകള്‍.
ആശംസകള്‍..
ഇനിയും കഥകള്‍ ഇതുപോലെ വെളിച്ചം കാണട്ടെ..
ഒപ്പം ബ്ലോഗിലും.
congrats.....
ആശംസകൾ...
പുസ്തകം ഒരു വിജയമാകാൻ പ്രാത്ഥിക്കുന്നു.
aasamsakaL!
aasamsakaL!
ആശംസകള്‍!
ആശംസകള്‍!
Congrats!
ശ്ശോ, നാട്ടില്‍ പോയപ്പോള്‍ ഇതറിഞ്ഞില്ലല്ലോ.. പുതിയ പുസ്തകങ്ങള്‍ അന്വേഷിച്ച് ബുക്ക്‌സ്റ്റാളുകള്‍ കയറിയിറങ്ങുകയായിരുന്നു..
Congrats.definitly i will buy.will contact you for home delivery....
ഇന്നാണിന്നാണിന്നാണ്...എല്ലാ വിധയാശംസകളും സിമി :)
സിമി,
ചടങ്ങിനെത്താന്‍ കഴിയില്ലെങ്കിലും
മനസ്സവിടെയുണ്ട്...
എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്,
പ്രാര്‍ത്ഥനാപൂര്‍വ്വം.....
ആശംസകള്‍....!!
അടുത്ത മാസം നാട്ടിലെത്തിയാല്‍ വാങ്ങാം...
എന്റെ വീട്ടിന്റെ മുൻപീക്കൂടെ റ്റെമ്പോറ്റ്രാവല്ലറിൽ അല്ലാ ,ഓംനിയിൽ, (അയ്യോ ബെൻസ് കാറിൽ എന്ന് പറയാൻ പറഞ്ഞത് മറന്നു)അങ്ങട്ട് കൊറച്ച് ആൾക്കാര് വന്ന്ണ്ട്. എന്നെ കൊണ്ടന്നില്യ.
എത്താൻ പറ്റിയില്യെങ്കിലും എല്ലാ വിധ ആശംസകളും.ചിലന്തി പെറ്റു പെരുകട്ടെ.
സ്നേഹം സമാധാനം
ആശംസകള്‍. ചടങ്ങിനു വരാന്‍ കഴിയില്ലെങ്കിലും പുസ്തകം വാങ്ങുന്നതാണ്.
Very Good... Wish you all the best...!!
പുസ്തകത്തിനും എഴുത്തിനും എല്ലാ ഐശ്വര്യങ്ങളും നേരുന്നു.
തേങ്ങ മുട്ട അഭിഷേകം മുട്ട റ ക്കൽ എന്നതിന്റെ ഐത്യഹ്യം/പൊരുൾ അറിയുവാനുള്ള കൗതുകതൊടെ ഗൂഗിളിൽ ഒന്ന് പരതിയപ്പൊലാണു കല്ലി വല്ലി എന്നാ ബ്ലോഗിൽ എത്തുകയും ബ്ലോഗ് ലോകത്തും വിഭാഗീയതയും കക്ഷി രാഷ്ട്രീയവും കലഹവും ഗ്രൂപ്പ് പോരാട്ടങ്ങളും ഉണ്ടെന്ന പരമാർത്ഥം ബ്ലോഗ് ലോകത്ത് പിച്ച വെച്ച് നടക്കാൻ ആഗ്രഹിക്കുന്ന ഈ പാവം മുടന്തൻ മുഹമദലി മനസിലാക്കുന്നത് എന്റെ സംശയം മുക്കണ്ണൻ ,തേങ്ങയെ എന്തിനാണു ഇങ്ങനെ തല്ലിയുടക്കുന്നതു ? ഒരു ബലി തന്നെ അല്ലെ ? ഒരു ജീവനെ നശിപ്പിക്കൽ ? ഇഷ്ടപ്പെട്ട ഒന്നിനെ തെജിക്കൽ ത്യാഗം ബലി പെരുന്നാൾ പോലെ
ആർക്കെങ്കിലും അറിയാമെങ്കിൽ അറിയിക്കുക അല്ല എരിയാനനാണീഷ്ടമെങ്കിൽ അതും അതും ആകാം
1,2, അവിശ്വാസികളെ നിങ്ങൾ ആരാധിച്ചു വരുന്നതിന്നെ ഞാൻ ആരാധിക്കുന്നില്ല
3 ഞാൻ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല
4 നിങ്ങൾ ആരാധിച്ചു വരുന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല
5 ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല
6 നിങ്ങൾക്ക് നിങ്ങളുടെ മതം ,എനിക്ക് എന്റെ മതം
അദ്ധ്യായം 112 ഖുറാൻപറയുക അള്ളാഹു ഏകനാണ് അള്ളാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാണ് അവൻ ജന്മം നൽകിയിട്ടില്ല ,ജനിച്ചിട്ടുമില്ല
അവന്നു തുല്യനായി ആരും ഇല്ലതാനും അദ്ധ്യായം 112 ഖുറാൻ21-07-2014
പെരുമ നടിക്കൽ അദ്ധ്യായം 10 ഖുര് ആൻ
1,2, നിങ്ങൾ ശവകുടീീരങ്ങൽ സന്ദർശിക്കും വരേക്കും പെരുമ നടിക്കുക എന്നത് നിങ്ങളെ അശ്രദ്ധയിൽ ആക്കിയിരിക്കുന്നു
3 നിങ്ങൾ വഴിയെ അറിയുമെന്നത് നിശ്ചയം
4 നിങ്ങൾ ,തീര്ച്ചയായും അറിയും എന്നത് നിശ്ചയം
5,6 നിസ്സംശയം, നിങ്ങൾ ഉറപ്പായൂം ,അറിവ് അറിയുമായിരുന്നെര്കിൽ ജ്വലിക്കുന്ന നരകത്തെ നിങ്ങൾ കാണുക തന്നെ ചെയ്യും
7 പിന്നീട് ,ആ ദിനത്തിൽ ,അനുഗ്രഹങ്ങളെ കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപെടും എന്നതും തീര്ച്ച

QUOTES
കാഫിറൂണ് (സത്യ നിഷേധികൾ ) അദ്ധ്യായം 109

THE MEDIA MAKES PUBLICITY AND PUBLIC FIGURES
IT APPEARS THAT THERE ARE NO VESTED INTEREST BEHIND THIS PIOUS PERSONALITY OUR MEDIAS ARE INTERESTED IN FOREIGN MATTERS
THE SCENT OF JASMINE IN OUR FLOWER POT MAY NOT BE NOTICED
THERE MAY BE EQUALLY ELIGIBLE PERSONALITIES AND INSTITUTIONS WHO MAY NOT HAVE GOT DESERVING RECOGNITION
ALL ARE BEHIND ONE WHO GOT APPROVAL THERE ARE MANY MORE ELIGIBLE THAN MALALA WHO IS LUCKY TO HAVE MANY SPONGERS AND SUPPORTERS മനുഷ്യനെ പ്രവത്തിക്കുവാൻ പ്രേരണ നല്കുന്ന ഉത്തെചകങ്ങളെ പ്രശസ്ത മന ശാസ്ത്രറ്റ്നനും മാനേജ്മെന്റ് വിദഗ്ധനനുമായ മാസ്ലോവ് വളരെ
വിശദമായി വിശകലനം ചെയ്തിട്ടുണ്ട് പ്രാഥമിക ഭൌതിക ആവശ്യങ്ങൾ , സാമൂഹ്യ ആവശ്യങ്ങൾ ,സുരക്ഷ ആവശ്യങ്ങൾ ആത്മീയ ആദർശ ആവശ്യങ്ങൾ എന്നിങ്ങനെ പലതും അതിൽ സെൽഫ് റിയലി സെശാൻ അഥവാ ആത്മാവിഷ്കാരം എന്നാ പ്രേരകം പ്രവര്ത്തനം അന്തമില്ലാതെ മനുഷ്യന്നു ബോധം ഉള്ളിടത്തോളം മനുഷ്യനെ പ്രവര്ത്തന നിരതനാക്കികൊണ്ടിരിക്കും അതാണു എത്ര ഉന്നതരിലും പോര പോര എന്നാ എന്നാ വികാരവും വിചാരവും വിലസുന്നത് ജീവിക്കുന്നത് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്C
best wishes
best wishes
best wishes
Post a Comment