സിമിയുടെ ബ്ലോഗ്

3/23/2008

പേടി

രാത്രി കാട്ടിനുനടുവില്‍ പേടിച്ചരണ്ട ഒരു മാന്‍ ഒരു ഗുഹയ്ക്കകത്ത് ഓടിക്കയറി. അങ്ങനെ ഗുഹയുടെ പേടിമാറി.

9 comments:

ഗുപ്തന്‍ said...

6സൂപ്പര്‍!

എം.അഷ്റഫ്. said...

ഗുഹയുടെ പേടി മാറിയത്‌ കയറിയത്‌ മാനായതുകൊണ്ടല്ല. കയറിയത്‌ മാനാണല്ലോ എന്ന തിരിച്ചറിവിനാലാണ്‌.

vadavosky said...

ഇപ്പോള്‍ വല്ലാതെ ഫിലസോഫിക്കല്‍ ആണല്ലോ സിമി. നല്ലത്‌.

അനംഗാരി said...

ഇതൂ വായിക്കാന്‍ ഞാന്‍ വന്നതോടെ സിമിയൂടെ പേടിയും മാറി:)

എം.എച്ച്.സഹീര്‍ said...

നാവില്‍ പനിയുടെ കയ്പുമായി
ശകാരം കേട്ട്‌ രാപ്പനിയിയെ പേടിച്ച്‌ കിടുങ്ങി,
കാഞ്ഞിലെ കൊച്ചന്‍ കിനാവില്‍
ഭയപ്പെടുത്തിയ മനസ്സുമായി...
അങ്ങനെ..യങ്ങനെ..

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
രജീഷ് || നമ്പ്യാര്‍ said...

സിമിയേ,

നീയ്യ് ശെരിക്കും ചുവാന്‍-സു ആയാ?

കിനാവ് said...

കിടു കിക്കിടു!

ബാജി ഓടംവേലി said...

athu kalakki

Google