സിമിയുടെ ബ്ലോഗ്

3/21/2008

പെണ്ണ്

സിഗരറ്റുവലി തുടങ്ങുന്നതുവരെ അതിന്റെ രുചിയറിയാതെ ഞാന്‍ സന്തോഷമായി ജീവിച്ചു.
സിഗരറ്റുവലി തുടങ്ങിയതില്പ്പിന്നെ അതില്ലാതെ ജീവിക്കുന്നത് ആലോചിക്കാനേ വയ്യ.

10 comments:

കുട്ടനാടന്‍ said...

സിഗരട്ടും പെണ്ണും പലപ്പോഴും ഒരുപോലെ.....

Reshma said...

:(

കിനാവ് said...

സിഗരറ്റുവലി ആരോഗ്യത്തിന് ഹാനികരം!

ധ്വനി said...

കുട്ടനാടനോട് വിയോജിപ്പ്! സിഗരട്ട് ഒരെണ്ണമല്ലേ ഒരുസമയത്ത് വലിയ്ക്കുന്നത്? ഒരെണ്ണം മാത്രം? ;)

നജൂസ്‌ said...

തമ്മില്‍ ഭേതം സിഗരറ്റാണ്‌

സനാതനന്‍ said...

ധ്വനീ,
ഒരേ സമയം ഒരുപാട് വലിപ്പിക്കാന്‍ കഴിയുമെന്നായിരിക്കും സിമി ഉദ്ദേശിച്ചിട്ടുണ്ടാവുക.കശ്മലന്‍ ;)

ധ്വനി said...

സനാതനന്‍, എന്നാലും സിമിയങ്ങനെ ചിന്തിച്ചോ? ശരിയാണു! കശ്മലന്‍ ;)

ഗുപ്തന്‍ said...

സിഗരറ്റും പെണ്ണും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ ഉണ്ട്. റ്റു ബിഗിന്‍ വിത്ത്... റോഡിലിറങ്ങി നടന്നാല്‍ പെണ്ണിന്‍ കുറ്റികള്‍ വഴിയില്‍ കിടക്കൂല്ല. (ഇംഗ്ലീഷില്‍ ആക്കി വായിക്കരുത്. ഞാന്‍ ഉത്തരവാദി അല്ല. )

വഴി പോക്കന്‍.. said...

സിഗരറ്റിനേക്കാള്‍ ഡെയിഞ്ചറാണ് പെണ്ണ് സിമി..

എന്നു വെച്ചാ നജൂസ് പറഞ്ഞതു പോലെ തമ്മില്‍ ഭേദം സിഗരറ്റ്...;)

Sharu.... said...

നല്ല ചിന്ത...:)

Google