ഈ ബ്ലോഗിലെ കഥ എല്ലാം ഒരു പി.ഡി.എഫ്. ഫയല്‍ ആക്കി ഇവിടെ ചേര്‍ക്കുന്നു. ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്യൂ. 39 കഥകള്‍ - രണ്ടര MB ഉണ്ട്. ചിലപ്പൊ ഡൌണ്‍ലോഡ് ചെയ്ത് വായിക്കാനും പ്രിന്റ് എടുത്തു വായിക്കാനും പഴയ കഥകള്‍ വായിക്കാനുമൊക്കെ ഇതായിരിക്കും എളുപ്പം. കഥകള്‍ ഇഷ്ടപ്പെട്ടെങ്കില്‍ കൂട്ടുകാര്‍ക്കും അയച്ചു കൊടുക്കൂ. ആരും മറ്റാരുടെയും പേരില്‍ പ്രസിദ്ധീകരിക്കാത്തിടത്തോളം കാലം കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഒന്നും ഇല്ല.
സ്നേഹത്തോടെ, സിമി.
Showing posts with label പി.ഡി.എഫ്.. Show all posts
Showing posts with label പി.ഡി.എഫ്.. Show all posts
11/14/2007
കഥകളുടെ പി.ഡി.എഫ്.
എഴുതിയത്
simy nazareth
സമയം
Wednesday, November 14, 2007
8
അഭിപ്രായങ്ങള്‍
ലേബലുകള്‍: പി.ഡി.എഫ്.
Subscribe to:
Posts (Atom)