tag:blogger.com,1999:blog-1303639631450271203.post9131618391215849716..comments2023-08-11T13:05:25.760+04:00Comments on സിമിയുടെ ബ്ലോഗ്: മോക്ഷംsimy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.comBlogger17125tag:blogger.com,1999:blog-1303639631450271203.post-42749866615600247802008-04-18T18:10:00.000+04:002008-04-18T18:10:00.000+04:00നന്നായി പറഞ്ഞു. നല്ല കഥനന്നായി പറഞ്ഞു. നല്ല കഥSiji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-82194404052191398722008-04-11T14:24:00.000+04:002008-04-11T14:24:00.000+04:00സിമിനാടോടിക്കഥനം മതിയാക്കിയെങ്കില്‍ എന്നു മോഹിച്ചു...സിമി
നാടോടിക്കഥനം മതിയാക്കിയെങ്കില്‍ എന്നു മോഹിച്ചുപോയി. അതില്‍ ഒരു നിഷ്ക്രിയത്വം ഉണ്ട്. ആരേം നോവിപ്പിക്കാതെ ഞാന്‍ ഇവിടെ പതുങ്ങിയിരുന്നോളാം എന്ന മട്ട്.
ഒന്നുമില്ലെങ്കില്‍ അപ്പൂപ്പ്പന്റെ സ്വതന്ത്ര്യം ഒന്നാഘോഷിക്കാമായിരുന്നു ഈസോപ്പെ
പിന്നെയ്...ഇത്രേം വലിയ മുരിങ്ങമരൊ....?! ;)sreehttps://www.blogger.com/profile/00533654447042912605noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-10960435846018806002008-04-10T18:20:00.000+04:002008-04-10T18:20:00.000+04:00ഹഹ കിനാവേ കൊടുകൈ :)ഹഹ കിനാവേ കൊടുകൈ :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-60933497245289794232008-04-10T18:18:00.000+04:002008-04-10T18:18:00.000+04:00ഈ കഥയിലെ ആഖ്യാനപരീക്ഷണം കുറച്ചുകൂടി നന്നായിട്ടുണ്ട...ഈ കഥയിലെ ആഖ്യാനപരീക്ഷണം കുറച്ചുകൂടി നന്നായിട്ടുണ്ട്. കഥയൂം. പച്ചേങ്കില് ആ ഏഴാം നിലേലേക്ക് വളര്‍ന്നുനിന്ന മുരിങ്ങ മരം മുത്തശ്ശന് കാക്കയായതിനേക്കാള് ഇച്ചിരി ഓവറായോന്നൊരു...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-75583931070746987522008-04-10T09:09:00.000+04:002008-04-10T09:09:00.000+04:00ഇനിയിപ്പോ ഞാനായിട്ട് കുറക്കുന്നില്ല.എഴുത്തില്‍ വല്‍...ഇനിയിപ്പോ ഞാനായിട്ട് കുറക്കുന്നില്ല.എഴുത്തില്‍ വല്ല മര്യാദകേടും കാണിച്ചുപോയാല്‍ ങ്ഹാ..അടി..ചുട്ട അടി..Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-22941935816415825892008-04-10T08:42:00.000+04:002008-04-10T08:42:00.000+04:00കരിം മാഷിണ്റ്റെ വാക്കുകള്‍ക്ക് നന്ദി,എഴുത്തില്‍ പ...കരിം മാഷിണ്റ്റെ വാക്കുകള്‍ക്ക് നന്ദി,എഴുത്തില്‍ പാലിക്കേണ്ട ചില മര്യാദകള്‍ സിമിയ്ക്ക് പറഞ്ഞു കൊടുത്തു എന്നുമാത്രം. അതു കൊള്ളുകയോ തള്ളുകയൊ അത് സിമിയുടെ ഇഷ്ടം. മാഷെ ഞാനും അക്ഷരങ്ങളെ അടുത്തറിയാന്‍ ഒരു ശ്രമം നടത്താറുണ്ട്. അക്ഷരങ്ങളെ നാം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ അക്ഷരങ്ങള്‍ നമുക്ക് വഴങ്ങി തരുന്ന അത്ഭുതകാഴ്ച നാം തിരിച്ചറിയുന്നു. ആ തിരിച്ചറിവില്‍ നിന്ന് പിന്നെ നാം ഒരു വരിയെഴുതുമ്പോഴും അല്ലെങ്കില്‍ ഒരു വാക്ക് ചിന്തിക്കുമ്പോഴും ഒത്തിരി വട്ടം ആലോചിക്കുന്നത് അതാണ്. നോവലിണ്റ്റെ വലിപ്പം കഥ പോലെയും കഥയുടെ അന്തര്‍ധാര നോവല്‍ പോലെയും. ചുരുക്കെഴുത്തില്‍ എത്താന്‍ നാളുകള്‍ കുറച്ചെടുക്കും..മാഷിനെ നല്ല വ്യക്തികളില്‍ നിന്നാണ് പാഠം ഉള്ക്കൊള്ളെണ്ടത്. ഞാന്‍ അഭിപ്രായം തുറന്നെഴുതി എന്നുമാത്രം. സിമിയ്ക്ക് പിണക്കം തോന്നിയെങ്കില്‍ ക്ഷമിക്കൂ..ഞാന്‍ വെറുമൊരു വഴിപോക്കന് മാത്രം.നന്നായി എഴുതൂ.ഇനിയുമിനിയും... ഭാവുകങ്ങള്എം.എച്ച്.സഹീര്‍https://www.blogger.com/profile/05546506986620491636noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-80629194262874859492008-04-09T23:44:00.000+04:002008-04-09T23:44:00.000+04:00നല്ല ഒഴുക്കുള്ള ഒരു പുഴയില്‍ അകപെട്ടുപൊയതു പോലെ ഇട...നല്ല ഒഴുക്കുള്ള ഒരു പുഴയില്‍ അകപെട്ടുപൊയതു പോലെ ഇടക്കെപ്പൊഴോ കയങ്ങളും ദു:ഖത്തില്‍
അവസാനിക്കുന്ന കഥയുടെ അന്ത്യം എന്തൊക്കെയൊ ബാക്കി വയ്ക്കുന്നതു പോലെAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-77604394442657535282008-04-09T22:16:00.000+04:002008-04-09T22:16:00.000+04:00വിഷയത്തിനു പുതുമ തോന്നി. പക്ഷെ എന്തോ കഥ പറഞ്ഞ രീതി...വിഷയത്തിനു പുതുമ തോന്നി. പക്ഷെ എന്തോ കഥ പറഞ്ഞ രീതിയില്‍ എന്തോ ഒരു പിഴവുള്ളതുപോലെ. എന്റെ വായനനുഭവം എനിക്ക് സമ്മാനിച്ച പാകപ്പിഴ ആണോ എന്നു അറിയില്ല.
എന്തായാലും വിഷയം കൈകാര്യം ചെയ്ത രീതി അഭിനന്ദനാര്‍ഹം തന്നെ.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-7050177513316131702008-04-09T21:02:00.000+04:002008-04-09T21:02:00.000+04:00പ്രമേയം വേറിട്ടു നില്ക്കുന്നു. കഥക്ക് നല്ല ഒഴുക്...പ്രമേയം വേറിട്ടു നില്ക്കുന്നു. കഥക്ക് നല്ല ഒഴുക്കുമുണ്ടായിരുന്നു. ചില സ്ഥലത്ത് എനിക്ക് ചെറുതായി കല്ലുകടി അനുഭവപെട്ടു എന്നൊഴിച്ചാല്‍ ഉശിരന്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-78195243042946442992008-04-09T18:46:00.000+04:002008-04-09T18:46:00.000+04:00സിമി ... നീളുന്നു.ചിത്രം വരച്ച് തുടങ്ങിയപ്പോഴുണ്ട...സിമി ... നീളുന്നു.
ചിത്രം വരച്ച് തുടങ്ങിയപ്പോഴുണ്ടായിരുന്നു കൈയടക്കം പിന്നെയെപ്പോഴോ നഷ്ടമായി.
നല്ല പ്രമേയം.
ഈ പോക്ക് നല്ലതാണ്. പക്ഷെ ചുരുക്കണം വളരെSandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-31599605811603993942008-04-09T17:54:00.000+04:002008-04-09T17:54:00.000+04:00സഹീറിന്റെ നിര്‍ദ്ദേശത്തിനു എന്റെ വക ഒരു ഗുരുദക്ഷിണ...സഹീറിന്റെ നിര്‍ദ്ദേശത്തിനു എന്റെ വക ഒരു ഗുരുദക്ഷിണ
“കഥാപാത്രങ്ങളെ അങ്ങിറക്കി വിടുക“
അവര്‍ അങ്ങിനെയാണ്, ഇങ്ങനെയാണ് എന്ന മുഖവുരയൊന്നും വേണ്ടതില്ല. വായനക്കാരന് മനസ്സിലാക്കികൊള്ളും. കുറച്ചൊക്കെ അവനും സങ്കല്പ്പിക്കാന് വിട്ടു കൊടുക്കുക.
നല്ല പാഠം.
താങ്ക്സ് സഹീര്‍ ഇതു ഞാനും ശിഷ്യനായി സ്വീകരിക്കുന്നു.
സിമി സ്വല്പ്പം നീണ്ടെങ്കിലും അവസാനമായപ്പോഴേക്കു
കൂടുതല്‍ ഉള്‍കൊണ്ടു.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-86092107080807935062008-04-09T14:33:00.000+04:002008-04-09T14:33:00.000+04:00കഥ പറയുമ്പോള്‍ ഒതുക്കി പറയുക, ചെത്തികൂര്മിപ്പിച്ച...കഥ പറയുമ്പോള്‍ ഒതുക്കി പറയുക, ചെത്തികൂര്മിപ്പിച്ച, പെന്‍സില്‍ മുനപോലെ..... പറയേണ്ട ആശയങ്ങള്‍ അലുക്കുകള്‍ ചേര്ത്തുപിടിപ്പിക്കതെ പറയുക, അതുപോലെ ഈ ആമുഖം ആവശ്യമില്ല. നമ്മള് കഥ പറയുമ്പോള്‍ സന്ദര്ഭസിനുനസരിച്ച് കഥാപാത്രങ്ങളെ അയച്ചാല്‍ മതി സ്വാഭാവികമായും അത് എല്ലാവര്ക്കും മനസ്സിലാകും. ഒത്തിരി കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തിരി നന്നാവും അതാണ് ഭാഷ. ഞാന്‍ വായിച്ചു. ചില കാര്യങ്ങള്‍ പറയട്ടെ..കാക്ക കാ..കാ.. എന്നു കരഞ്ഞു ബാല്‍ കണിയില്‍ രണ്ട് ആണുങ്ങള് അപ്പുപ്പണ്റ്റെ മകളുടെ .....ഇന്ന് കഥ പറയുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ നാം എഴുതണ്ട..കാക്ക എങ്ങനെ കരയും എന്ന് എല്ലാവര്ക്കും അറിയാം അല്ലെ...അങ്ങനെ ശ്രദ്ധിക്കൂ കഥയെ നന്നാവും. കഥ പറയാനുള്ള മനസ്സുണ്ട് സിമിയ്ക്ക്,ക്ഷമയും,അതാ ഇത്രയും എഴുതിയത്. ഞാനും എഴുതാറുള്ളത് കൊണ്ടും. ഞാന്‍ തെറ്റു പറഞ്ഞെങ്കില്‍ സിമി ക്ഷമിക്കൂ...അക്ഷരം അഗ്നിയാണ് അത് കെടാതെ സൂക്ഷിക്കൂ..ഇനിയും എഴുതൂ... നന്നാവട്ടെ.നന്നാവഎം.എച്ച്.സഹീര്‍https://www.blogger.com/profile/05546506986620491636noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-36569414436581729752008-04-09T14:19:00.000+04:002008-04-09T14:19:00.000+04:00തുടക്കം മുതല്‍ തന്നെ നന്നായിരുന്നു, പക്ഷെ അവസാനം എ...തുടക്കം മുതല്‍ തന്നെ നന്നായിരുന്നു, പക്ഷെ അവസാനം എന്തോ ചില അവ്യക്തതകള്‍ തോന്നി.(അത്യാധുനിക കഥകളുടെ അവസാനങ്ങള്‍ ഇങ്ങനെയാണൊ?)
എന്തായാലും കഥ ഇഷ്ടമായി, നന്ദി.വിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-32914913505629056542008-04-09T13:56:00.000+04:002008-04-09T13:56:00.000+04:00പതിവുപോലെ ഇതും നന്നായിരിക്കുന്നു.വിവരണം ഒരല്പം കുറ...പതിവുപോലെ ഇതും നന്നായിരിക്കുന്നു.
വിവരണം ഒരല്പം കുറച്ചിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമാകുമായിരുന്നു.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-64256654962269905082008-04-09T13:20:00.000+04:002008-04-09T13:20:00.000+04:00കഥ പറച്ചലിനുപരിയായി ഒരു വിവരണം പോലെ തോന്നി. പലസ്ഥ...കഥ പറച്ചലിനുപരിയായി ഒരു വിവരണം പോലെ തോന്നി. പലസ്ഥലങ്ങളിലും വായനാ സുഖം നഷ്ടപ്പെടുന്നു, വലിച്ചനുഭവപ്പെടുന്നു.സുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-43449990889513888112008-04-09T12:12:00.000+04:002008-04-09T12:12:00.000+04:00സിമി. കഥ വായിച്ചു. ഒരു പകുതി കഴിഞ്ഞപ്പോഴാണു വായനാ ...സിമി. കഥ വായിച്ചു. ഒരു പകുതി കഴിഞ്ഞപ്പോഴാണു വായനാ സുഖം തോന്നിത്തുടങ്ങിയതു. അദ്യമൊക്കെ വെറും കഥ പറച്ചില് ആണെന്നു തോന്നിച്ചു. പക്ഷേ പിന്നീടു നന്നായി. ഒന്നു കൂടെ സ്ഫുടം ചെയ്താല്‍ ഇനിയും നന്നാവും എന്നു അഭിപ്രായംഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-64846018533122381172008-04-09T11:30:00.000+04:002008-04-09T11:30:00.000+04:00കഥ തിരിച്ചു വന്നു !കഥ തിരിച്ചു വന്നു !ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.com