tag:blogger.com,1999:blog-1303639631450271203.post8347816647083833388..comments2023-08-11T13:05:25.760+04:00Comments on സിമിയുടെ ബ്ലോഗ്: കിട്ടുവും നക്ഷത്രങ്ങളും - റെക്കോഡിങ്ങ്simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.comBlogger8125tag:blogger.com,1999:blog-1303639631450271203.post-79634408499096920352007-10-17T03:09:00.000+04:002007-10-17T03:09:00.000+04:00ശ്ശൊ! പണ്ട് റേഡിയോയിലൊക്കെ കേട്ടോണ്ടിരുന്ന ഫീലിങ്ങ...ശ്ശൊ! പണ്ട് റേഡിയോയിലൊക്കെ കേട്ടോണ്ടിരുന്ന ഫീലിങ്ങ്. നല്ല രസം. കഥയും ഇഷ്ടായി.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-66649178522983159482007-10-13T19:01:00.000+04:002007-10-13T19:01:00.000+04:00കൊറേ കാലത്തിനുശേഷം ഒരു കഥ ‘കേട്ടു’:)നന്നായികൊറേ കാലത്തിനുശേഷം ഒരു കഥ ‘കേട്ടു’
:)നന്നായിPramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-51807613332844723302007-10-11T12:47:00.000+04:002007-10-11T12:47:00.000+04:00ഫേബിളിലേക്ക് കാലുമാറുകയാണല്ലേ ദുഷ്ടാ... അനാഥമാകുന...ഫേബിളിലേക്ക് കാലുമാറുകയാണല്ലേ ദുഷ്ടാ... അനാഥമാകുന്ന രഘുവംശത്തിന്റെ ദു:ഖങ്ങളാരറിയാന്‍.. :(

ഹെയ് ചുമ്മാ.. സ്കെച്ചിംഗ്.. സ്റ്റോറിറ്റെല്ലിംഗ്.. നീ പരീക്ഷണങ്ങളിലൂടെ ബ്ലോഗെഴുത്ത് കീഴ്മേല്‍ മറിക്കുന്നത് ഞാന്‍ ആശ്ചര്യത്തോടെ നോക്കിയിരിക്കുന്നു.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-18967596960842992132007-10-11T09:45:00.000+04:002007-10-11T09:45:00.000+04:00വേണു, ബാജി, കുഞ്ഞാ, നന്ദി.Audacity എന്ന സൌണ്ട് റെക...വേണു, ബാജി, കുഞ്ഞാ, നന്ദി.

Audacity എന്ന സൌണ്ട് റെക്കോഡര്‍ / എഡിറ്റര്‍ ഡൌണ്‍ലോഡ് ചെയ്തു.. പിന്നെ കുറച്ച് കഷ്ടപ്പെട്ട് റെക്കോഡ് ചെയ്ത് mp3 ആയി എക്സ്പോര്‍ട്ട് ചെയ്തു.

പിന്നെ boomp3എന്ന സൈറ്റില്‍ പോയി അപ്ലോഡ് ചെയ്തു. അപ്ലോഡ് ചെയ്തപ്പൊ തന്നെ എംബെഡ് ചെയ്യാനുള്ള കോഡ് അവരു തന്നു - അത് കോപ്പി പേസ്റ്റ് ചെയ്തപ്പോള്‍ റെക്കോഡിങ്ങ് ബ്ലോഗിലായി :-)

കുഞ്ഞാ, ടെമ്പ്ലേറ്റ് അല്‍പ്പം മാറ്റിയതാ. pyzram.com എന്ന സൈറ്റില്‍ നിന്ന് ഒരു ടെമ്പ്ലേറ്റിന്റെ അല്പം കോഡ് എടുത്ത് ഉണ്ടായിരുന്ന ടെമ്പ്ലേറ്റ് അല്‍പ്പം മാറ്റി.

സ്നേഹത്തോടെ,
സിമി.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-54500375074194254782007-10-11T09:13:00.000+04:002007-10-11T09:13:00.000+04:00ഹേയ് സിമി...എന്താണൊരു മാജിക്ക്?? കമന്റിന്ന് വീണ്ടു...ഹേയ് സിമി...
എന്താണൊരു മാജിക്ക്?? കമന്റിന്ന് വീണ്ടു പേജിലേക്കു വരുമ്പോള്‍ ഒരു മൂര്‍ഖന്‍ പാമ്പ് പത്തിവിടര്‍ത്തി നില്ക്കുന്നു... ഇനി എനിക്കു തോന്നുന്നതാണൊ അതൊ സിമിയുടെ കണ്കെട്ടൊ?കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-43512604723410863612007-10-11T09:10:00.000+04:002007-10-11T09:10:00.000+04:00സിമി...ആ ശബ്ദം പോലെ മനോഹരം കിട്ടുവും നക്ഷത്രങ്ങളും...സിമി...
ആ ശബ്ദം പോലെ മനോഹരം കിട്ടുവും നക്ഷത്രങ്ങളും..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-18852680636135715132007-10-11T07:56:00.000+04:002007-10-11T07:56:00.000+04:00ഇതു കലക്കി, നന്നായിരിക്കുന്നു.കഥ പറച്ചില് കേള്‍ക്ക...ഇതു കലക്കി, നന്നായിരിക്കുന്നു.
കഥ പറച്ചില് കേള്‍ക്കുന്നതിന്റെ ഒരു സുഖം വേറേതന്നെ. ഇനിയും ചെറിയ കഥകളൊക്കെ ഇതേമാതിരി പറയുന്നതാ നല്ലതെന്നു തോന്നുന്നു.
അഭിനന്ദനങ്ങള്‍.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-29576374133990276672007-10-11T07:03:00.000+04:002007-10-11T07:03:00.000+04:00സിമി,നല്ല രസമായിരിക്കുന്നു.വായനയും ഇഷ്ടപ്പെട്ടു. :...സിമി,
നല്ല രസമായിരിക്കുന്നു.
വായനയും ഇഷ്ടപ്പെട്ടു. :)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com