tag:blogger.com,1999:blog-1303639631450271203.post8287739642940951739..comments2023-08-11T13:05:25.760+04:00Comments on സിമിയുടെ ബ്ലോഗ്: സനാതനന് എഴുതിയ കത്ത്simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.comBlogger22125tag:blogger.com,1999:blog-1303639631450271203.post-42026301442072306972008-02-01T00:34:00.000+04:002008-02-01T00:34:00.000+04:00വെള്ളെഴുത്തെ, ആര്.കെ. നാരായണന്റെ ഒരു കഥയും ഉണ്ട് ...വെള്ളെഴുത്തെ, ആര്.കെ. നാരായണന്റെ ഒരു കഥയും ഉണ്ട് - മാല്‍ഗുഡി ഡേയ്സില്‍ (കഥയുടെ പേര്: such perfection). അതില്‍ ഒരു ശില്പിയുടെ പ്രതിമ പൂര്‍ണ്ണമാവുമ്പോള്‍ ശിവന് ഇറങ്ങി താണ്ഡവ നൃത്തം ചവിട്ടുന്നതാ. കഥയും കഥാകാരനും മിക്സ് ആവുന്നത് ഞാന്‍ കഥാന്ത്യം എന്ന കഥയില്‍ എഴുതിയിരുന്നു. വെള്ളെഴുത്തിനെ ലിങ്കുതന്ന് വായിപ്പിക്കുന്നത് ക്രൂരതയാണെന്നു അറിയാം :) എങ്കിലും..simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-16357041263125385912008-01-31T22:03:00.000+04:002008-01-31T22:03:00.000+04:00ഈ രോഗത്തിന് മരുന്നില്ല. :)ആ ബുക്കും പേനയും അവിടുന...ഈ രോഗത്തിന് മരുന്നില്ല. :)
ആ ബുക്കും പേനയും അവിടുന്നു മാറ്റി വെക്കുന്നത് ഗുണം ചെയ്തേക്കും. :)അപര്‍ണ്ണhttps://www.blogger.com/profile/11521931988822785453noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-11127230191054916902008-01-31T18:34:00.000+04:002008-01-31T18:34:00.000+04:00സിമീ. ഇതുപോലൊരു കഥയുണ്ട് അന്നാ ബ്ലാദിയാനയുടെ.(റുമെ...സിമീ. ഇതുപോലൊരു കഥയുണ്ട് അന്നാ ബ്ലാദിയാനയുടെ.(റുമെനിയ) പേര് ‘തുറന്ന ജാലകം’ അതില്‍ പടമാണ്. കഥയല്ല. ഇല്ലാത്ത ഒന്ന് ഉണ്ടെന്നു തോന്നിക്കുന്നു. കല ജീവിതത്തിലെയ്ക്കാണൊ രക്ഷപ്പെടുന്നത് ജീവിതം കലയിലേയ്ക്കാണൊ രക്ഷപ്പെടുന്നതെന്ന്..ഗംഭീരം അല്ലേ?വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-58774634784101500272008-01-31T07:39:00.000+04:002008-01-31T07:39:00.000+04:00എനിക്ക് രസിച്ചു.എനിക്ക് രസിച്ചു.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-85215431654298281882008-01-30T23:36:00.000+04:002008-01-30T23:36:00.000+04:00ഇക്കഥ വളരെ നന്നായി! എനിക്കിഷ്ടായി!ഓ.ടോ: എഡിറ്റു ചെ...ഇക്കഥ വളരെ നന്നായി! എനിക്കിഷ്ടായി!

ഓ.ടോ: എഡിറ്റു ചെയ്ത് എഡിറ്റ് ചെയ്ത് എല്ലാരും കൂടി ’തെറ്റുകള്‍’ എന്നു മാത്രമാക്കുമോ? ;) ചുമ്മാ... ! :)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-28300141420359101042008-01-30T17:14:00.000+04:002008-01-30T17:14:00.000+04:00സിമിയുടെ എഴുത്തു നല്ലതു തന്നെ, അപൂ ര്‍ണ്ണ...സിമിയുടെ എഴുത്തു നല്ലതു തന്നെ, അപൂ ര്ണ്ണതയിലുമൊരു സൗന്ദര്യമുണ്ട്.

“ഞാനെഴുതുന്ന എല്ലാ കഥകളും വായിച്ച് അശ്രദ്ധകൊണ്ട് ഞാന്‍ വരുത്തുന്ന തെറ്റുകള്‍“- എന്നല്ലേ വേണ്ടത്????????????????????

ഇതും തെറ്റാണേ.......... 'ഞാന്‍' ആവര്‍ത്തിക്കേണ്ട കാര്യമില്ലെന്നു തോന്നുന്നു.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-18858827904104748692008-01-30T09:24:00.000+04:002008-01-30T09:24:00.000+04:00സിമി ഏഴുതും.കഥകളായിട്ട് തന്നെ.ഈ രോഗം അങ്ങിനെയൊന്നു...സിമി ഏഴുതും.കഥകളായിട്ട് തന്നെ.ഈ രോഗം അങ്ങിനെയൊന്നും മാറില്ലSandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-65929770160042003192008-01-30T04:48:00.000+04:002008-01-30T04:48:00.000+04:00സിമി...ഈ കത്തിലൂടെ മറ്റൊരു പൂര്‍ണ്ണത നിറഞ്ഞകഥ കാണാ...സിമി...

ഈ കത്തിലൂടെ മറ്റൊരു പൂര്‍ണ്ണത നിറഞ്ഞ
കഥ കാണാന്‍ കഴിഞ്ഞു...

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-26034704833432752432008-01-30T00:59:00.000+04:002008-01-30T00:59:00.000+04:00"താങ്കള്‍ ഞാനെഴുതുന്ന എല്ലാ കഥകളും വായിച്ച് അശ്രദ്..."താങ്കള്‍ ഞാനെഴുതുന്ന എല്ലാ കഥകളും വായിച്ച് അശ്രദ്ധകൊണ്ട് ഞാന്‍ വരുന്ന തെറ്റുകള്‍ -ഈ പ്രയോഗം തെറ്റല്ലേ?

“ഞാനെഴുതുന്ന എല്ലാ കഥകളും വായിച്ച് അശ്രദ്ധകൊണ്ട് ഞാന്‍ വരുത്തുന്ന തെറ്റുകള്‍“- എന്നല്ലേ വേണ്ടത്?പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-80872626373769320882008-01-30T00:52:00.000+04:002008-01-30T00:52:00.000+04:00പൂര്‍ണ്ണത അപൂര്ണ്ണതയില് ഒളിഞ്ഞിരിപ്പുണ്ട്, കണ്ട...പൂര്‍ണ്ണത അപൂര്ണ്ണതയില് ഒളിഞ്ഞിരിപ്പുണ്ട്, കണ്ടെത്തണം.

ഈ എഴുത്ത് നന്നായിരിക്കുന്നു ട്ടാപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-27530533190094881252008-01-29T23:27:00.000+04:002008-01-29T23:27:00.000+04:00സിമി,ഇത് സത്യമായിട്ടും കലക്കിയിട്ടൂണ്ട്...പൂര്ണ്...സിമി,
ഇത് സത്യമായിട്ടും കലക്കിയിട്ടൂണ്ട്...
പൂര്‍ണ്ണതയെന്നു പറയുന്നത് മനസ്സിന്റെ ഭാവമാണെന്ന് ഞാന്‍ മുന്‍പേ അറിഞ്ഞു..
തുടരുക............നാടോടിhttps://www.blogger.com/profile/16680706592922830307noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-14285677557141865862008-01-29T21:00:00.000+04:002008-01-29T21:00:00.000+04:00അയ്യോ... അതെവിടെപ്പോയി?എന്തായാലും ഈ കഥയ്ക്ക് പൂര്...അയ്യോ... അതെവിടെപ്പോയി?
എന്തായാലും ഈ കഥയ്ക്ക് പൂര്‍ണ്ണത ഉണ്ട് കേട്ടോ.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-38461304238984824002008-01-29T19:14:00.000+04:002008-01-29T19:14:00.000+04:00സിമിയേ..ഇതിനിടയില്‍ പോയി പിഗ്മാലിയണായോ?ഗലേഷ്യ എവിട...സിമിയേ..ഇതിനിടയില്‍ പോയി പിഗ്മാലിയണായോ?ഗലേഷ്യ എവിടേ?Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-45402888134280962052008-01-29T17:12:00.000+04:002008-01-29T17:12:00.000+04:00പൂര്‍ണ്ണത എന്നൊന്നുണ്ടോ? സിമി....വഴിയോരത്തെകടയില്...പൂര്‍ണ്ണത എന്നൊന്നുണ്ടോ? സിമി....വഴിയോരത്തെ
കടയില്‍ അയാള്‍ കയറിയത് ആകര്ഷകമായതെന്തെങ്കിലും വാങ്ങാനാണ്..തെരഞ്ഞു തെരഞ്ഞു അയാള്‍ക്കൊടുവില്‍ ഒരു എഴുത്തുകാരന്റെ മുഖം മൂടി കിട്ടി...പിന്നെ എല്ലാം അയാള്‍ക്കു പിറകെ വന്നു ,പണം പ്രശസ്തി,ആഗ്രഹിക്കുന്നതെന്തും,കുറേക്കഴിഞ്ഞപ്പോല് അയാള്‍ക്കു മടുത്തു..മുഖം മൂടി ഊരിമാറ്റാന്‍ അയാള്‍ കൊതിച്ചു,പക്ഷെ അതയാളുടെ സരീരത്റ്റിന്റെ ഭാഗമായി കഴിഞ്ഞിരുന്നു.ആ മുഖം മൂടി ധരിക്കുന്നതു സൂക്ഷിച്ചു വേണം....ചുമ്മാ തമാശയാണ്ഊ കേട്ടോ കടിച്ചു കീറാന്‍ വരല്ലെ...GLPS VAKAYADhttps://www.blogger.com/profile/15285168606561645822noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-52022468303870343092008-01-29T17:03:00.000+04:002008-01-29T17:03:00.000+04:00സിമീ......ദുബായ്ക്കാരിഅന്ന ഞങ്ങളുടെ ബ്ലോഗില്‍ എഴുത...സിമീ......ദുബായ്ക്കാരി
അന്ന ഞങ്ങളുടെ ബ്ലോഗില്‍ എഴുതാന്‍ തുടങ്ങുന്നു.akberbookshttps://www.blogger.com/profile/08755883758755102415noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-70334515068980084802008-01-29T16:38:00.000+04:002008-01-29T16:38:00.000+04:00--------------------------------------------------...-----------

---------------------ശ്ശോ----
-------------------------------വിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-12101924635857747392008-01-29T16:18:00.000+04:002008-01-29T16:18:00.000+04:00എല്ലാവര്ക്കും സംഘടനയുള്ള കാലാണ് സിമി. ഒന്ന് കരു...എല്ലാവര്ക്കും സംഘടനയുള്ള കാലാണ് സിമി. ഒന്ന് കരുതിയിരുന്നൊനജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-42632822653550640302008-01-29T15:43:00.000+04:002008-01-29T15:43:00.000+04:00റോഡിലിറങ്ങി നടക്കുമ്പോള്‍ സൂക്ഷിക്കണം. കഥാപാത്രങ്ങ...റോഡിലിറങ്ങി നടക്കുമ്പോള്‍ സൂക്ഷിക്കണം. കഥാപാത്രങ്ങള്‍ വഴിയില്‍ നില്പുണ്ടാവുംvadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-36245633313224407342008-01-29T15:32:00.000+04:002008-01-29T15:32:00.000+04:00സനാതനനും ഒരു സാങ്കല്‍പ്പിക കഥയായതുകൊണ്ട് കേസുകൊടുക...സനാതനനും ഒരു സാങ്കല്‍പ്പിക കഥയായതുകൊണ്ട് കേസുകൊടുക്കാന്‍ നിവൃത്തിയില്ല :)Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-59016088507198849262008-01-29T15:04:00.000+04:002008-01-29T15:04:00.000+04:00:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-54658862043184897922008-01-29T14:59:00.000+04:002008-01-29T14:59:00.000+04:00സിമി നീ അപൂര്‍ണ്ണമായ കഥകളെഴുതൂ. ഓരോര്‍ക്കും അവരവരു...സിമി നീ അപൂര്‍ണ്ണമായ കഥകളെഴുതൂ. ഓരോര്‍ക്കും അവരവരുടെ കര്‍മ്മങ്ങളുണ്ട്. നിന്റെ ഈ ജന്മം അപൂര്‍ണ്ണ കഥകള്‍ മാത്രമെഴുതാനുള്ളതാണ്.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-38624882689398163242008-01-29T14:57:00.000+04:002008-01-29T14:57:00.000+04:00കഥ ഒരു കല്യാണപ്പെണ്ണായി എവിടെയോ കാത്തിരിപ്പൂണ്ട്.....കഥ ഒരു കല്യാണപ്പെണ്ണായി എവിടെയോ കാത്തിരിപ്പൂണ്ട്... കള്ളത്തിരുമാലി!!ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.com