tag:blogger.com,1999:blog-1303639631450271203.post7898373904798989049..comments2023-08-11T13:05:25.760+04:00Comments on സിമിയുടെ ബ്ലോഗ്: പത്രപ്രവര്‍ത്തനംsimy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.comBlogger17125tag:blogger.com,1999:blog-1303639631450271203.post-25578702321876491022007-10-20T20:25:00.000+04:002007-10-20T20:25:00.000+04:00സിമി, ഹൃദ്യമായി എഴുതിയിരിക്കുന്നു..പത്രക്കാരുടെ താ...സിമി, ഹൃദ്യമായി എഴുതിയിരിക്കുന്നു..
പത്രക്കാരുടെ താല്പര്യങ്ങള്ക്കൊത്ത് ഒരു ചട്ടുകം പോലെ പ്രവര്‍ത്തിക്കുന്ന ഒരുപാട് ജോസഫുമാര്‍ എല്ലാ പത്രത്തിലും കാണാം.ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-67367061820144415412007-10-20T10:22:00.000+04:002007-10-20T10:22:00.000+04:00സു, ഞാന്‍ ആലോചിച്ചിട്ട് - പത്രത്തിന്റെ പരമമായ ധര്...സു, ഞാന്‍ ആലോചിച്ചിട്ട് - പത്രത്തിന്റെ പരമമായ ധര്‍മ്മം എന്നത് വാര്‍ത്തകള്‍ വായനക്കാരനില്‍ എത്തിക്കുക എന്നതാണ്. പ്രാധാന്യമുള്ള വാര്‍ത്തകള്‍ പ്രാധാന്യത്തോടെയും അപ്രധാനമായ വാര്‍ത്തകള്‍ അകത്തെ താളുകളില്‍ ആയും വായനക്കാരനില്‍ എത്തിക്കുക.

ബേനസീര്‍ ഭൂട്ടോയുടെ റാലിയില്‍ 135 പേര് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു - ഇത് എല്ലാ പത്രത്തിലും ഒന്നാം പേജില്‍ വരണം. വായനക്കാരുടെ മനസ്സിനെ ഇത്തരം ഒരു വാര്‍ത്ത എങ്ങനെ സ്വാധീനിക്കും എന്നു നോക്കാതെ.

എന്നാല്‍ - കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത - ഇതിനു എത്ര പ്രാധാന്യമുണ്ട് എന്നെനിക്കറിയില്ല.

മലയാളം പത്രങ്ങള്‍ ചെയ്യുന്ന - മിക്കവാറും എല്ലാ മലയാള പത്രങ്ങളും ചെയ്യുന്ന - ഒരു കാര്യം വാര്‍ത്തകളുടെ manipulation ആണ്. മനോരമ ആയിരുന്നു ഇതില്‍ മുന്‍പന്തിയില്‍ എങ്കിലും ഇന്ന് ദീപിക, മാതൃഭൂമി, കേരള കൌമുദി തുടങ്ങിയവരും ഇതിനു മുന്പില് തന്നെ. ദേശാഭിമാനിയുടെ കാര്യം പറയണ്ടല്ലോ. ഇങ്ങനെ വാര്‍ത്തകളെ അല്‍പ്പം വളയ്ക്കുന്നു എന്ന് സ്വയം ബോദ്ധ്യമുള്ള ഒരു പത്രത്തിനു, സമൂഹ മനസാക്ഷിയില് പകര്‍ച്ചവ്യാധി പോലെ പടരാവുന്ന വാര്‍ത്തകളെ അല്‍പ്പം വളച്ച് അകത്തെ താളിലേയ്ക്കു തള്ളിക്കൂടേ?

ഹിന്ദു: എന്‍. റാമിനെ ഇഷ്ടമാണ്. എങ്കിലും ഹിന്ദുവും ഇടതുപക്ഷ ചായ്വ് പുലര്‍ത്തുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. കൂട്ടത്തില്‍ ഭേദം എന്നു പറയാം.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-19924428154319845852007-10-20T08:30:00.000+04:002007-10-20T08:30:00.000+04:00ഹിന്ദു പത്രത്തില്‍ ഇത്തരം വാര്‍ത്തകള്‍ വരാറില്ല, മ...ഹിന്ദു പത്രത്തില്‍ ഇത്തരം വാര്‍ത്തകള്‍ വരാറില്ല, മുന്‍പേജില്‍ എന്നു പറഞ്ഞാല്‍ ഞാന്‍ യോജിക്കില്ല. വെറും ഗോസ്സിപ്പ് വാര്‍ത്തകള്‍, മറ്റു പത്രങ്ങളിലേത് പോലെ വരാറില്ല എന്നത് വളരെ സത്യം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-57865365649025846072007-10-20T08:19:00.000+04:002007-10-20T08:19:00.000+04:00Media യുടെ ധര്‍മ്മം information കൊടുക്കുക എന്നതിലു...Media യുടെ ധര്‍മ്മം information കൊടുക്കുക എന്നതിലുപരി, complete വാണിജ്യവല്കരിച്ച് sensation ഉണ്ടാകുക എന്ന അവസ്തയിലെത്തിയ ഇക്കാലത്ത് ഇതു സാധാരണമാണ്, പക്ഷെ പത്രധര്മത്തോടു ആണ്ടിലൊരിക്കലെങ്കിലും നീതി കാണിക്കാന്‍ വേണ്ടി, atleast സ്വന്തം മനസാക്ഷിയോടു നീതി കാണിക്കാന്‍ വേണ്ടിയെങ്കിലും, മനുഷ്യനു ജീവിക്കാന്‍ ധൈര്യം കൊടുക്കുന്നതെന്തെങ്കിലും കൂടി media സംഘം ചെയ്തിരുന്നെങ്കില്‍ എന്നാശിചുപോവുന്നു...

-പത്രം വായിക്കാത്ത, TV കാണാത്ത ഒരു ബുദ്ഹിമാന്★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-28964386163954813712007-10-20T04:53:00.000+04:002007-10-20T04:53:00.000+04:00ആകെ കണ്ഫ്യൂഷം ആയല്ലൊ,അപ്പൊ ഈ സിമി രണ്ടാളുണ്ടോ ബ്ല...ആകെ കണ്ഫ്യൂഷം ആയല്ലൊ,
അപ്പൊ ഈ സിമി രണ്ടാളുണ്ടോ ബ്ലോഗില്‍? അതെന്തെങ്കിലും ആവട്ടെ എഴുത്ത് ഒത്തിരി ഇഷ്ടപ്പെട്ടു,
കങ്കാരുലേഷന്‍സ്!!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-4391636918118717592007-10-20T04:52:00.000+04:002007-10-20T04:52:00.000+04:00സ്വപ്നശലഭം ഈ കഥയുടെ ചില ഭാഗങ്ങളെ സ്വാധീനിച്ചിട്ടുണ...സ്വപ്നശലഭം ഈ കഥയുടെ ചില ഭാഗങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എന്നിപ്പോഴാണറിഞ്ഞത്, സന്തോഷം...:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-88533003429573777262007-10-20T04:49:00.000+04:002007-10-20T04:49:00.000+04:00അവതരണശൈലിയില്‍ മികച്ച് നില്ക്കുന്ന കഥ. ഈയുഗത്തില്‍...അവതരണശൈലിയില്‍ മികച്ച് നില്ക്കുന്ന കഥ. ഈയുഗത്തില്‍ മീഡിയ ഇല്ലതെ പറ്റില്ല, പലകാരണങ്ങള്‍ കൊണ്ടും. മീഡിയ മനുഷ്യന്റെ തോട്ട് പ്രോസസ്സിനെ ഇന്ഫ്ലുവസ് ചെയ്യുമ്പോഴാണ് പ്രശ്നം ഉടലെടുക്കുന്നത്.മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-17683680388454623022007-10-19T22:46:00.000+04:002007-10-19T22:46:00.000+04:00നിറങ്ങളുടെ ഒരു മേളമാണല്ലോ സിമീ കഥയില്‍..ചുവന്ന പാവ...നിറങ്ങളുടെ ഒരു മേളമാണല്ലോ സിമീ കഥയില്‍..ചുവന്ന പാവാടയും വെളുത്ത ഫ്രോക്കുമണിഞ്ഞ്,ചിത്രശലഭത്തിന്റെ കറുത്ത ചിറകിലെ നീലക്കണ്ണുകള് ,പോച്ചത്തലപ്പുകള്‍ പച്ചയില്‍ നിന്ന് ചുവന്ന നിറത്തിലേയ്ക്കു മാറുന്നു, ഇരുളുന്ന ആകാശത്തില്‍ ,ചുവന്ന നിറത്തില്‍ കത്തിയമര്‍ന്ന് മുങ്ങിത്താണ സൂര്യനിലില്ല, കടുംനീലനിറത്തില്‍ തിളങ്ങിയ പോച്ചത്തലപ്പുകളിലില്ല, കറുത്ത രാത്രി, കറുത്ത വഴികള്‍, കറുത്ത ലോകം,

വെളുപ്പില്‍ നിന്നും കറുപ്പിലേക്കുള്ള ഈ സംക്രമണം ....ജീവിതത്തില്‍ നിന്നും മരണത്തിലെക്കുള്ള യാത്രയോ?
ആദ്യം രവിയുടെ , പിന്നെ അയാളുടെ ഭാര്യയുടെ, പിന്നെ ജോസഫിന്റെ മനസ്സിലൂടെയുള്ള യാത്ര നല്ല കൈയടക്കത്തോട് തന്നെ ചെയ്തിട്ടുണ്ട്.എന്നാല്‍ ഇതിനേക്കാള്‍ ഒക്കെ എന്നെ സന്തോഷിപ്പിച്ചത് സമൂഹ്യപ്രസക്തിയുള്ള ഒരു വിഷയം തെരെഞ്ഞെടുത്തു എന്നുള്ളതാണ്.ഒന്നു കൂടി,
പ്രിയ സിമി..അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക..പ്രസ്ഥാവനകള്‍, ജനസംഘ്യ ഉള്ളHaroldhttps://www.blogger.com/profile/04855496868810137105noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-16476124822792150922007-10-19T22:18:00.000+04:002007-10-19T22:18:00.000+04:00സിമി, എഴുത്തു് പിടിച്ചിരുത്തി വായിപ്പിച്ചു. ഒരു ജോ...സിമി, എഴുത്തു് പിടിച്ചിരുത്തി വായിപ്പിച്ചു. ഒരു ജോസഫില്ലെങ്കില് മറ്റൊരു ജോസെഫു്.
പത്ര പ്രവര്ത്തനത്തിലിതൊക്കെ ആവശ്യമാകാം. സ്വയം ഒരു വാര്‍ത്തയായി മാറുമ്പോഴും പത്രവും പത്രാധിപരും ആകാം മുന്നില്‍.
ആത്മഹത്യയ്ക്കു് മുന്നെയുള്ള മനസ്സിന്റെ മണിചിത്രതാഴു് , വായിച്ചനുഭവിച്ചു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-20270553723091470402007-10-19T17:35:00.000+04:002007-10-19T17:35:00.000+04:00സു, സമൂഹ മനശാസ്ത്രത്തെ രൂപപ്പെടുത്തുന്നതില്‍ പത്രങ...സു, സമൂഹ മനശാസ്ത്രത്തെ രൂപപ്പെടുത്തുന്നതില്‍ പത്രങ്ങള്‍ക്ക് ഒരു വലിയ പങ്കുണ്ട്. പത്രത്തില്‍ പത്തുദിവസം കടം തിരിച്ചടയ്ക്കാനാവാതെ കുടുംബം മുഴുവന്‍ ആത്മഹത്യ ചെയ്ത കാര്യം വായിച്ചാല്‍ കടം തിരിച്ചടയ്ക്കാനാവാതെ വരുന്ന മിക്ക കുടുംബങ്ങളും ആദ്യം ആലോചിക്കുക പത്രത്തില്‍ കണ്ടതുപോലെ ഒരു ആത്മഹത്യയെക്കുറിച്ചായിരിക്കും. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. (ഇത് ഒന്നുനോക്കൂ)

ഒരിടയ്ക്ക് കേരളത്തില്‍ കുടുംബ ആത്മഹത്യകള്‍ വളരെ കൂടുതലായിരുന്നു. ആഴ്ച്ചയില്‍ ഒന്നെന്ന കണക്കിനു മനോരമയുടെ ഒന്നാം പേജില്‍ ഞാന്‍ ഇതു വായിക്കുമായിരുന്നു. (വീട്ടില്‍ മനോരമയും ഹിന്ദുവും മാത്രമേ വരുത്തിയിരുന്നുള്ളൂ - ബാക്കി പത്രങ്ങളും ഒട്ടൊക്കെ ഇങ്ങനെ തന്നെ ആയിരിക്കാം എന്ന് ഞാന്‍ ഊഹിച്ചതാണ്). ഇങ്ങനെ ആഴ്ച്ചതോറും വരുന്ന കുടുംബ ആത്മഹത്യകളും മനോരമ അവ ഒന്നാം പേജില്‍ തന്നെ കൊടുക്കുന്നതും തമ്മില്‍ ബന്ധമുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം.

പത്രത്തില്‍ ജോലിചെയ്യുന്ന ആര്‍ക്കും തന്നെ സമൂഹ മനശ്ശാസ്ത്രം അറിയില്ല എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അറിഞ്ഞുകൊണ്ട് ലാഭത്തിനുവേണ്ടി ചെയ്യുന്ന കൊലപാതകങ്ങള്‍ ആണ് ഇതൊക്കെ എന്നുതന്നെയാണ് എന്റെ വിശ്വാസം.(passive murders)

ഹിന്ദു ദിനപ്പത്രം: ഇത്തരം വാര്‍ത്തകള്‍ ഒന്നാം പേജില്‍ വരാറില്ല, ഒരിക്കലും. ടൈംസ് ഓഫ് ഇന്ത്യ പോലെ മസാല നിറച്ച വാര്‍ത്തകളും വരാറില്ല. അവര്‍ക്ക് വരിസംഖ്യ കുറവാണ് - എങ്കിലും എന്‍. റാമിനും കൂട്ടര്‍ക്കും അതു മതി.

കേരളത്തില്‍: സര്‍ക്കുലേഷനിലാണ് എല്ലാം, ഇറച്ചിവില്‍പ്പന പോലെ മറ്റൊരു ബിസിനസ് ആണ് വാര്‍ത്ത വില്‍പ്പന, എന്നുവിചാരിച്ചു തുടങ്ങിയാല്‍ - കുറച്ചുകഴിയുമ്പോള്‍ എല്ലാം ലണ്ടനിലെ മഞ്ഞപ്പത്രങ്ങളുടെ നിലവാരത്തില്‍ എത്തിക്കൊള്ളും. ഇപ്പോള്‍ തന്നെ തരം താണതിനു കയ്യും കണക്കുമില്ല.

കുറച്ചു കഴിയുമ്പോള്‍ എന്താവും എന്നല്ല. ദിവസവും ഇപ്പോള്‍ തന്നെ ഇവര്‍ രാവിലെ ചായയോടൊപ്പം മനസിലേയ്ക്കു നിറയ്ക്കുന്ന വാര്‍ത്തകള്‍ - ആത്മഹത്യകളുടെയും കൂട്ട മരണങ്ങളുടെയും വാര്‍ത്തകള്‍ - സമൂഹത്തിന്റെ, ഓരോ വ്യക്തിയുടെയും, മനസില്‍ ഉണ്ടാക്കുന്ന ദു:സ്വാധീനത്തിലാണ് എന്റെ ആശങ്ക. അവര്‍ക്കു ലാഭം മതിയല്ലോ.

അമേരിക്കയില്‍ മരുന്നുകമ്പനികള്‍ വ്യക്തികളെ നോക്കാതെ കൊള്ളലാഭത്തിനായി മരുന്നുകള്‍ വിലകൂട്ടി വില്‍ക്കാറുണ്ട്. ചാനലുകളില്‍ മരുന്നുകളുടെ പരസ്യം കൊടുക്കാറുണ്ട്. ആന്റിബയോട്ടിക്കുകള്‍ക്ക് പല വിപണന തന്ത്രങ്ങളും നോക്കാറുണ്ട്. സാമൂഹിക പ്രതിബദ്ധത എന്നൊന്നില്ല. ലാഭം മാത്രം നോട്ടം. അവിടെ മരുന്നുകമ്പനികളുടെ മത്സരം ശരീരത്തിനെ തളര്ത്തുന്നെങ്കില് ഇവിടെ പത്രങ്ങള്‍ മനസ്സിനെ :(simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-89304401121826950012007-10-19T17:19:00.000+04:002007-10-19T17:19:00.000+04:00കഥ നന്നായിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തില്‍ ഇതൊക്കെ...കഥ നന്നായിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തില്‍ ഇതൊക്കെ വേണ്ടിവരും. നിറയെ വാര്‍ത്തകള്‍, ഇല്ലെങ്കില്‍ വായിക്കാന്‍ ആരും ഉണ്ടാവില്ല. മരിച്ചു എന്നു മാത്രം കൊടുക്കുന്നതിനേക്കാള്‍, അത് വിശദീകരിച്ച് കൊടുക്കണം. ഒരാള്‍, ചെയ്തില്ലെങ്കില്‍ വേറെ ആള് കൊടുക്കും വാര്‍ത്ത. അത്രയേ ഉള്ളൂ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-18063029065051339742007-10-19T14:03:00.000+04:002007-10-19T14:03:00.000+04:00koLuthi valikkunna kadha mashey..samakaaleenam too...koLuthi valikkunna kadha mashey..samakaaleenam too..

varakal simple but superb..
kodu kaiG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-4082929570660468482007-10-19T08:58:00.000+04:002007-10-19T08:58:00.000+04:00"അവന് നീട്ടിയ പാല് കുടിക്കുമ്പോള്‍ അവളുടെ മനസ്സ്..."അവന് നീട്ടിയ പാല് കുടിക്കുമ്പോള്‍ അവളുടെ മനസ്സ് ഒരു ചുവന്ന പാവാടയും വെളുത്ത സ്കര്‍ട്ടുമണിഞ്ഞ്, "
pavadayum skirt um onnanennu anu ente vishwasan :) thiruthiyekku..Anonymousnoreply@blogger.comtag:blogger.com,1999:blog-1303639631450271203.post-8667717653794987262007-10-19T08:53:00.000+04:002007-10-19T08:53:00.000+04:00മയൂര എഴുതിയ സ്വപ്നശലഭം എന്ന കഥയും ഈ കഥയുടെ ചില ഭാഗ...മയൂര എഴുതിയ സ്വപ്നശലഭം എന്ന കഥയും ഈ കഥയുടെ ചില ഭാഗങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-5206944379229180312007-10-19T05:30:00.000+04:002007-10-19T05:30:00.000+04:00സിമി...അഭിനന്ദനങ്ങള്എഴുത്തിലെ ലാളിത്യം...വായനക്ക്...സിമി...

അഭിനന്ദനങ്ങള്‍

എഴുത്തിലെ ലാളിത്യം...വായനക്ക് സുഖം പകര്‍ന്നു എന്ന് പറയാതെ വയ്യ...
ലളിതഭാഷയിലൂടെ ഇത്തരമൊരു ആശയം വായനക്കാരന്റെ മനസ്സിലേക്ക് ഇറക്കാന്‍ കഴിഞുവെന്ന് അഭിമാനിക്കാവുന്ന അഴകുള്ള കഥ...കഥക്കൊപ്പം നേരിന്റെ നേരായ കഥ.
കേവലമൊരു മംഗളം വയന പോലെ വെറുതെ ഒന്നോടിച്ചു നോക്കി...നന്നായിട്ടുണ്ടു എന്ന് കമന്റ്റടിക്കാന് പലപ്പോഴും മനസ്സ് അനുവദിക്കാറില്ല..കാരണം ചിലപ്പോല്‍ നല്ലതിന് അര്‍ഹിക്കുന്നത് കിട്ടാതെ പോക്കുമോ എന്ന ഭയം

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-42799210763552391682007-10-18T22:38:00.000+04:002007-10-18T22:38:00.000+04:00ഇന്നത്തെ ആത്മഹത്യകളില്‍ മിക്കതിനും മീഡിയയും കുറ്റക...ഇന്നത്തെ ആത്മഹത്യകളില്‍ മിക്കതിനും മീഡിയയും കുറ്റക്കാരാണെന്ന് പറയാതെ വയ്യ.

എഴുത്ത് നന്നായിട്ടുണ്ട്.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-53319155203640386602007-10-18T22:05:00.000+04:002007-10-18T22:05:00.000+04:00അല്‍പ്പം മാത്രം ജനസംഘ്യ ഉള്ള പോളിനേഷ്യയില്‍ ആത്മഹത...അല്‍പ്പം മാത്രം ജനസംഘ്യ ഉള്ള പോളിനേഷ്യയില്‍ ആത്മഹത്യകള്‍ കേട്ടിട്ടില്ലാത്ത ഒരു കാര്യമായിരുന്നു. നിറയെ തെങ്ങുകള്‍ ഉള്ള ആ ദ്വീപില്‍ ഒരു ദിവസം ഒരു ചെറുപ്പക്കാരന് തെങ്ങില്‍ കയറുകെട്ടി കയറിന്റെ മറ്റേ അറ്റം കഴുത്തില്‍ കെട്ടി മുന്നോട്ട് ചാഞ്ഞുവീണ് കഴുത്തില്‍ കയറു മുറുകി ആത്മഹത്യചെയ്തു. ഇത് ജനങ്ങള്‍ എല്ലാം അറിഞ്ഞു. ഇതില്‍പ്പിന്നെ പതിയെപ്പതിയെ ഇതേ മാര്‍ഗ്ഗത്തില്‍ - തെങ്ങില്‍ കയറുകെട്ടി മുന്നോട്ടു ചാഞ്ഞ് - ചെറുപ്പക്കാരും മറ്റ് പ്രായത്തിലുള്ളവരും ആത്മഹത്യചെയ്തു തുടങ്ങി. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം അഭൂതപൂര്‍വ്വമായി വര്‍ദ്ധിച്ചു. ഒടുവില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള മന:ശാസ്ത്രജ്ഞരുടെ ഒരുപാടു നാളത്തെ ശ്രമത്തിനു ശേഷമാണ് പോളിനേഷ്യയില്‍ ആത്മഹത്യകള്‍ നിയന്ത്രണവിധേയമായത്. (പുസ്തകം: The Tipping Point: How Little Things Can Make a Big Difference by Malcolm Gladwell)simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.com