tag:blogger.com,1999:blog-1303639631450271203.post7827095774407269219..comments2023-08-11T13:05:25.760+04:00Comments on സിമിയുടെ ബ്ലോഗ്: വീണ്ടും ഒരു പ്രണയകഥsimy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.comBlogger27125tag:blogger.com,1999:blog-1303639631450271203.post-4354294352059014032008-12-13T22:13:00.000+04:002008-12-13T22:13:00.000+04:00dis story haunted me.......dis story haunted me.......idlethoughtshttps://www.blogger.com/profile/08622229093268806135noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-47669488610155533462008-01-10T09:59:00.000+04:002008-01-10T09:59:00.000+04:00"മണല്‍ത്തരികള്‍ നിന്റെ വിരലുകള്‍ അരിക്കുന്നതുപോലെ ..."മണല്‍ത്തരികള്‍ നിന്റെ വിരലുകള്‍ അരിക്കുന്നതുപോലെ എന്റെ മുഖത്തുകൂടി ഇഴയും. നിന്റെ മണവും സ്പര്‍ശവുമേറ്റ് അവ കഴുകിക്കളയാനാവാതെ എന്റെ ഇനിയുള്ള രാവുകളും പകലുകളും ഞാന്‍ വിയര്‍പ്പില്‍ കുളിക്കും. ഇല്ല, ജനാലതുറക്കാന്‍ എനിക്കാവില്ല."

I think this is the best part where the author describes intense love ‘he’ had. Trying to hold ‘her’ air knowing that it is impossible.
A situation where even a pessimistic will think like an optimistic

great work.... hats off....Anonymoushttps://www.blogger.com/profile/02429855385777155777noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-40413000627087308942007-12-31T10:59:00.000+04:002007-12-31T10:59:00.000+04:00ആനി ചുമ്മാ പറഞ്ഞതല്ല.. അലക്സാണ്ടര്‍ കുപ്രിന്‍ എന്ന...ആനി ചുമ്മാ പറഞ്ഞതല്ല.. അലക്സാണ്ടര്‍ കുപ്രിന്‍ എന്നൊരു റഷ്യന്‍ എഴുത്തുകാരന് ഉണ്ട്. പുള്ളിയുടെ 'ഒലേസ്യ' എന്നൊരു ചെറുകഥ എവിടുന്നേലും തേടിപ്പിടിചു വായിക്കൂ..(ഗാര്‍നെറ്റ് ബ്രേസ്ലെറ്റ് എന്ന കഥാസമാഹാരം ) സിമിലര്‍ ആയ തീം എത്ര സുന്ദരം ആയി എഴുതാം എന്നു കാണൂ...പിന്നെ സിമിക്കും വളരെ ഇഷ്ടമുള്ള ഒരു കഥയാണു അത്.. :)
http://en.wikipedia.org/wiki/Aleksandr_Kuprinanniehttps://www.blogger.com/profile/04379231982620373577noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-69961588945368128932007-12-19T15:46:00.000+04:002007-12-19T15:46:00.000+04:00ആനി ചുമ്മാ പറഞ്ഞതാ സിമി... ഒരിക്കലെങ്കിലും പ്രണയമെ...ആനി ചുമ്മാ പറഞ്ഞതാ സിമി... ഒരിക്കലെങ്കിലും പ്രണയമെന്ന വികാരം മനസ്സില്‍ തൊട്ടറിഞ്ഞവര്‍ ഈ വരികളില്‍ ജീവിക്കും എനിക്കുറപ്പുണ്ട്.... വളരെ നന്നായിട്ടുണ്ട്.. കൂടുതല്‍ എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല......ജോഷി രവിhttps://www.blogger.com/profile/12252010496997674909noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-25291074700379845852007-12-14T15:37:00.000+04:002007-12-14T15:37:00.000+04:00pranayam nilakkilla..ethra anakettiyalum....nannay...pranayam nilakkilla..ethra anakettiyalum....nannayittunduസ്പന്ദനംhttps://www.blogger.com/profile/16177871478070519259noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-26873643824781262492007-12-10T10:02:00.000+04:002007-12-10T10:02:00.000+04:00കൊള്ളത്തില്ല... വീണ്ടും സ്കൂള്‍ മാഗസീനില്‍ പിള്ളേര...കൊള്ളത്തില്ല... വീണ്ടും സ്കൂള്‍ മാഗസീനില്‍ പിള്ളേര് എഴുതുന്ന പോലത്തെ ഒരു കഥ..anniehttps://www.blogger.com/profile/04379231982620373577noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-5574212819668543532007-12-09T17:35:00.000+04:002007-12-09T17:35:00.000+04:00കഥ നന്നായി. സാങ്കല്‍പ്പികമാണെങ്കിലും ഒരു നല്ല കഥാന...കഥ നന്നായി.

സാങ്കല്‍പ്പികമാണെങ്കിലും ഒരു നല്ല കഥാനുഭവമാക്കുന്നതില്‍ വിജയിച്ചോയെന്ന് സംശയമുണ്ട്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-86046781603665342072007-12-09T14:41:00.000+04:002007-12-09T14:41:00.000+04:00മണല്‍ത്തരികള്‍ നിന്റെ വിരലുകള്‍ അരിക്കുന്നതുപോലെ എ...മണല്‍ത്തരികള്‍ നിന്റെ വിരലുകള്‍ അരിക്കുന്നതുപോലെ എന്റെ മുഖത്തുകൂടി ഇഴയും. നിന്റെ മണവും സ്പര്‍ശവുമേറ്റ് അവ കഴുകിക്കളയാനാവാതെ എന്റെ ഇനിയുള്ള രാവുകളും പകലുകളും ഞാന്‍ വിയര്‍പ്പില്‍ കുളിക്കും...

ഇല്ല സിമി നിനക്കതിന് കഴിയില്ല.

കഴിഞ്ഞാല്‍പ്പിന്നെ നിനക്ക് മനസ്സില്‍പ്പോലും പ്രണയിക്കാനാവില്ല.

അഭിനന്ദനങ്ങള്മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-46639270388647889462007-12-09T11:43:00.000+04:002007-12-09T11:43:00.000+04:00പതുക്കെ തുടങ്ങി അവസാനമെത്തുമ്പോഴേക്ക് എന്തൊരു മുറു...പതുക്കെ തുടങ്ങി അവസാനമെത്തുമ്പോഴേക്ക് എന്തൊരു മുറുക്കം. കഥാകാരാ, അഭിനന്ദനങ്ങള്‍.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-74264802504334472762007-12-09T02:55:00.000+04:002007-12-09T02:55:00.000+04:00ഗുപ്താ, പെണ്ണുകെട്ടിയാല്‍ ഇങ്ങനത്തെ കഥയൊക്കെ നില്...ഗുപ്താ, പെണ്ണുകെട്ടിയാല്‍ ഇങ്ങനത്തെ കഥയൊക്കെ നില്‍ക്കൂല്ലേ?

കിട്ടാക്കനിക്കെന്തൊരുമധുരം :-)simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-45834143376794980532007-12-09T02:27:00.000+04:002007-12-09T02:27:00.000+04:00പ്രണയത്തെ പാലമരത്തില്‍ തറക്കുന്നകാര്യം എഴുതിയത് ലാ...പ്രണയത്തെ പാലമരത്തില്‍ തറക്കുന്നകാര്യം എഴുതിയത് ലാപുഡയാണെന്ന് തോന്നുന്നു. കുരുതിച്ചോരയുടെ മണമില്ലാതെ അതിനെ തറയ്ക്കാനാവില്ലെന്ന് തോന്നുന്നുണ്ടോനിനക്കും...

ഹൃദയം.... കുന്തം.... കീറല്‍ ..... മുറിയല്‍ ..... ജ്വരം.....

ഈ ചെക്കനെ പെണ്ണുകെട്ടിക്കാാന് നേരമായി... വീട്ടുകാരേ....ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-82082159419407655482007-12-08T23:45:00.000+04:002007-12-08T23:45:00.000+04:00വളരെ നന്നായിട്ടുണ്ട് കഥ.വളരെ നന്നായിട്ടുണ്ട് കഥ.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-42725770703370287172007-12-08T21:22:00.000+04:002007-12-08T21:22:00.000+04:00ആദ്യം കരുതി സിമി മനസ്സു തുറക്കുകയാണെന്ന്..ആലോചിച്ച...ആദ്യം കരുതി സിമി മനസ്സു തുറക്കുകയാണെന്ന്..
ആലോചിച്ചപ്പോള്‍.. സത്യമാകാന്‍ വഴിയില്ല..
കമന്റില്‍ കൂടിയാ മനസ്സിലായത് സങ്കല്‍പ്പമെന്ന്
അവള് പോയത് നന്നായി..! അല്ലെങ്കില്‍ നായകന് ജീവപര്യന്തം അനുഭവിക്കേണ്ടി വരില്ലായിരുന്നൊ!?പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-56616969832082818202007-12-08T21:01:00.000+04:002007-12-08T21:01:00.000+04:00തറവാടി, ഇനി തിരുത്തി എഴുതാന്‍ വയ്യ :( അനുഭവം അല്ല,...തറവാടി, ഇനി തിരുത്തി എഴുതാന്‍ വയ്യ :( അനുഭവം അല്ല, കഥ മാത്രം :-) എന്റെ ജീവിതവുമായി ഈ കഥയ്ക്കു യാതൊരു ബന്ധവുമില്ല.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-3765105922590208322007-12-08T20:32:00.000+04:002007-12-08T20:32:00.000+04:00സിമി ,കഥ (?) നന്നായി.വായനക്കാരനെ അവസാനം വരെ പിടിച്...സിമി ,

കഥ (?) നന്നായി.വായനക്കാരനെ അവസാനം വരെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ശക്തി എഴുത്തിനുണ്ടെങ്കിലും , ഇടക്കും , അവസാനമുള്ളതുമായ എഴുത്തുകാരന്റെ വിഹ്വലതകളും , ചിന്തകളും ശക്തികുറച്ചെന്നു പറയാതെ വയ്യ :)

അയ്യോ , പബ്ലീഷ് ആയോ :( , മുഴുവനായില്ല ,

ഇതൊരു കഥയെങ്കില്‍ , എവിടെയോ ഒരു പരിചയം തോന്നുന്നു , തോന്നലായിരിക്കാം :)
അനുഭവമെങ്കില്‍ , ഒന്നും പറയാനില്ല :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-50884287647883421782007-12-08T20:30:00.000+04:002007-12-08T20:30:00.000+04:00സിമി ,കഥ (?) നന്നായി.വായനക്കാരനെ അവസാനം വരെ പിടിച്...സിമി ,

കഥ (?) നന്നായി.വായനക്കാരനെ അവസാനം വരെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ശക്തി എഴുത്തിനുണ്ടെങ്കിലും , ഇടക്കും , അവസാനമുള്ളതുമായ എഴുത്തുകാരന്റെ വിഹ്വലതകളും , ചിന്തകളും ശക്തികുറച്ചെന്നു പറയാതെ വയ്യ :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-84264512433840290762007-12-08T19:57:00.000+04:002007-12-08T19:57:00.000+04:00സിമി ഇത് വല്ലാതെ ഇഷ്ടപ്പെട്ടു..:)സിമി ഇത് വല്ലാതെ ഇഷ്ടപ്പെട്ടു..:)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-50259092535003023352007-12-08T19:39:00.000+04:002007-12-08T19:39:00.000+04:00nannaayi SIMi:) upaasananannaayi SIMi

upaasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-85255601566047146082007-12-08T19:26:00.000+04:002007-12-08T19:26:00.000+04:00വളരെ വളരെ ഇഷ്ടപ്പെട്ടു സിമി ഈ കഥ.അത്രയ്ക്കും നന്ന്...വളരെ വളരെ ഇഷ്ടപ്പെട്ടു സിമി ഈ കഥ.
അത്രയ്ക്കും നന്ന്. :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-67490327605660851642007-12-08T16:49:00.000+04:002007-12-08T16:49:00.000+04:00"ഇതു വായിക്കുന്നവരെല്ലാം ജീവിതത്തില്‍ ഒരുതവണയെങ്കി..."ഇതു വായിക്കുന്നവരെല്ലാം ജീവിതത്തില്‍ ഒരുതവണയെങ്കിലും പ്രണയിച്ചിട്ടുണ്ടാവണം. ഒളിഞ്ഞോ തെളിഞ്ഞോ ആരെയെങ്കിലും സ്നേഹിക്കാത്തവര്‍ ആരുമില്ല. പ്രണയം അങ്ങനെയാണ്. എത്ര കനമുള്ള അണകെട്ടിയിട്ടും തടുത്തുനിറുത്താനാവാത്ത നദി. ഹൃദയത്തിന്റെ കനമുള്ള ഭിത്തികളില്‍ തുരന്നുകയറുന്ന ആല്‍മരം."

സിമി, നല്ല ഭാവന. കഥ വളരെ ഇഷ്ടപ്പെട്ടു.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-53898838740450455602007-12-08T16:04:00.000+04:002007-12-08T16:04:00.000+04:00നായികയുടെ മനസ്സു പൂര്‍ണ്ണമായി കാണാന്‍ അനിയനുകഴിഞ്ഞ...നായികയുടെ മനസ്സു പൂര്‍ണ്ണമായി കാണാന്‍ അനിയനുകഴിഞ്ഞില്ലെന്ന ഒരു പരാതി ഉണ്ടെങ്കിലും നന്നായിരിക്കുന്നുAnonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-985006595752691882007-12-08T15:07:00.000+04:002007-12-08T15:07:00.000+04:00simi,പ്രണയ നദി അവിഘ്നം ഒഴുകട്ടെsimi,
പ്രണയ നദി അവിഘ്നം ഒഴുകട്ടെനാടോടിhttps://www.blogger.com/profile/16680706592922830307noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-8494580158662419722007-12-08T14:49:00.000+04:002007-12-08T14:49:00.000+04:00സിമി...പ്രണയത്തിന്റെ സ്നേഹവീഥിയില്‍ നൊമ്പരങ്ങളുടെഓ...സിമി...

പ്രണയത്തിന്റെ സ്നേഹവീഥിയില്‍ നൊമ്പരങ്ങളുടെ
ഓര്‍മ്മപൊട്ടുകള്‍.....ചിതറി വീഴുന്നു...

പ്രണയങ്ങള്‍ മധുരത്തില്‍ തുടങ്ങുന്നു
ഒരു നോവിന് മേഘമായ് ഓടിയകലുന്നു

അറിഞ്ഞപ്പോല്‍...അടുത്തപ്പോല്‍
നിന്നിലേക്ക് ഓടിയണഞ്ഞു ഞാന്‍
നിന് ഇളം കൈകള്‍ തണുത്തിരുന്നു
ചെറുപുഞ്ചിരി ആ പൂമുഖത്ത്
കാത്ത് സൂക്ഷിച്ചത് എനിക്കോ..

നിന്നരികില്‍ ഞാനുണ്ട്..ഓമലേ...
അറിഞ്ഞോ നീയെന്‍ സ്പര്‍ശം......പ്രിയേ.....

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-71248202172464474762007-12-08T14:42:00.001+04:002007-12-08T14:42:00.001+04:00പൊന്നേ.. ഭര്‍തൃ നിഗ്രഹം ഭാവിയില്‍ സ്വയം നിയുക്തയ...പൊന്നേ.. ഭര്‍തൃ നിഗ്രഹം ഭാവിയില്‍ സ്വയം നിയുക്തയായൊരു പ്രണയിനി, പ്രാണനെക്കാള്‍ പ്രണയത്തിനു വിലമതിക്കുന്നൊരു പ്രണയിനി...ഇതില്കുറഞ്ഞെന്തുചെയ്യും????.
എണ്ണപ്പെടുന്ന പ്രണയകഥ, നൂറുനൂറായിരമഭിനന്ദനങ്ങള്.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-91178649482383806952007-12-08T14:42:00.000+04:002007-12-08T14:42:00.000+04:00താങ്ക്യു ബാജീ, തല്ക്കാലം പ്രണയമൊക്കെ സ്വപ്നത്തിലാ...താങ്ക്യു ബാജീ, തല്ക്കാലം പ്രണയമൊക്കെ സ്വപ്നത്തിലാണ് :-) പൂമ്പാറ്റകള്‍ക്കൊക്കെ നിറങ്ങളുണ്ട്. കഥ പൂര്‍ണ്ണമായും സാങ്കല്പ്പികമാണെന്നു പറയേണ്ടതില്ലല്ലോ.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.com