tag:blogger.com,1999:blog-1303639631450271203.post7741979882118350324..comments2023-08-11T13:05:25.760+04:00Comments on സിമിയുടെ ബ്ലോഗ്: 7-ബി തെരുവിലെ ഒരു സംഭവംsimy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.comBlogger9125tag:blogger.com,1999:blog-1303639631450271203.post-47276023447619700802008-08-19T15:07:00.000+04:002008-08-19T15:07:00.000+04:00For sex, men need a space and women need a reason....For sex, men need a space and women need a reason. ആയൊരു റീസന്‍ ന്നു വിളിക്കപ്പെടുന്ന ഉള്പ്രേരകമില്ലാത്ത എല്ലാ ലൈഗിംകബന്ധവും പെണ്ണിനെ സംബന്ധിച്ചിടത്തോളം ബലാല്‍സംഗം തന്നെയാണ്.NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-46349192572278550042008-08-17T17:10:00.000+04:002008-08-17T17:10:00.000+04:00വളരെ നന്നായിട്ടുണ്ട്.വളരെ നന്നായിട്ടുണ്ട്.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-6007584040197549192008-08-17T16:37:00.000+04:002008-08-17T16:37:00.000+04:00ബലാല് സംഗത്തോടുള്ള സ്ത്രീയുടെയും പുരുഷന്റ...ബലാല് സംഗത്തോടുള്ള സ്ത്രീയുടെയും പുരുഷന്റെയും പ്രതികരണത്തെ അങ്ങനെ ജനറലൈസ് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സാധാരണ പല സിനിമകളിലും ബലാല് സംഗസീനുകള് കാണുമ്പോള്‍ പലപ്പോളും അത് എന്നെയും ഉത്തെജിപ്പിക്കാരുണ്ട് . പക്ഷെ കീര്‍ത്തി ചക്ര എന്ന സിനിമയില്‍ ഒരു ബലാല് സംഗ സീനുണ്ട്. അത് കണ്ടപ്പോള്‍ സിനിമക്കകത്ത് കയറി അവനെയങ്ങു കഴുത്തു ഞെരിച്ചു കൊല്ലാന്‍ തോന്നി. അത് പോലെ ഈ അടുത്ത കാലത്തു പൂവരനിയിലെ രാജിയുടെയും , കാസര്‍ഗോട്ടെ സഫിയയുടെയും കഥ മാതൃഭുമിയില്‍ വായിച്ച്ചപ്പോലും. ബലാല് സന്ഗത്തെ എങ്ങനെ കാണുന്നു എന്നത് സ്ത്രീ പുരുഷന് എന്ന വേര്‍തിരിവിനപ്പുറം ഒരു വ്യക്തി ലൈംഗികതയെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നാണ് തോന്നുന്നത്. ലൈംഗികത രതി എന്നതൊക്കെ ഒരു തരം ആധിപത്യമാനെന്നും , അത് അടിചേല്പ്പികപെടെന്ദതൊ, വിലക്ക പെടെണ്ടാതോ ആണെന്നൊക്കെ ചിന്തിക്കുമ്പോള്‍ സിമി പറയുന്ന പോലെ സംഭവിക്കാം.റോഷ്|RosHhttps://www.blogger.com/profile/11749982307624879634noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-67717493712580439012008-08-17T15:56:00.000+04:002008-08-17T15:56:00.000+04:00പ്രവീണ്‍, അവസാനം അങ്ങനെ ആയാല്‍ പുരുഷ കഥാപാത്രത്തെ ...പ്രവീണ്‍, അവസാനം അങ്ങനെ ആയാല്‍ പുരുഷ കഥാപാത്രത്തെ വേണ്ടാതെ villify ചെയ്യുകയാവില്ലേ?

ഒരു ബലാത്സംഗ രംഗം പുരുഷന്മാരിലും സ്ത്രീകളിലും രണ്ട് തരത്തിലുള്ള impact ആണ് ഉണ്ടാക്കുക - അതില്‍ ഉപഭോഗവസ്തുവാക്കപ്പെടുന്ന സ്ത്രീയ്ക്ക് shock, worthlessness, total powerlessness, ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ മേല്‍ പൂര്‍ണ്ണമായും തന്റെ ആധിപത്യം അടിച്ചേല്‍പ്പിക്കുക, തുടങ്ങിയ വികാരങ്ങളാണ് വരുത്തുന്നതെങ്കില്‍ - പുരുഷന്മാര്ക്ക് അത് ഒരു ഉദ്ധാരണ കാരണമാവും. പല പുരുഷന്മാരും ‘റേപ്പ് സ്ത്രീകള്‍ ആസ്വദിക്കുന്നു‘ എന്നുപോലും വിചാരിക്കാറുണ്ട്. ഇതൊക്കെ കഥയില്‍ കൊണ്ടുവരണം എന്നു വിചാരിച്ചു - ഇത് explicit അല്ലാതെ എങ്ങനെ എഴുതണം എന്ന് അറിയില്ല.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-62395748956696437582008-08-17T14:54:00.000+04:002008-08-17T14:54:00.000+04:00സിമിനന്നായിട്ടുണ്ട്. ഞാന്‍ കരുതി കാക്കനാടന് മരിച്...സിമി
നന്നായിട്ടുണ്ട്. ഞാന്‍ കരുതി കാക്കനാടന് മരിച്ചുന്ന്.
അവസാന ഭാഗത്ത് ചെറിയൊരു മാറ്റം - അത് ഇങ്ങനെ ആയാലോ
" പ്രകാശ് കുറച്ചുനേരം ആലോചിച്ചിരുന്നു പിന്നീട് ഉദ്ദരിച്ച ലിംഗവുമായി ഓഫീസിലേക്ക് മടങ്ങി. "

(ആണവക്കരാറിന്റെ ചര്‍ച്ച എന്തായി എന്നറിയാന്‍ ഒന്നു കയറിയതായിരുന്നു)Praveen payyanurhttps://www.blogger.com/profile/14999023118458987987noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-71488580498656227872008-08-17T14:40:00.000+04:002008-08-17T14:40:00.000+04:00നന്നായിരിയ്കുന്നു സിമീ........ഏറെയില്ലനന്നായിരിയ്കുന്നു സിമീ........ഏറെയില്ലNachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-33042314574613410042008-08-17T11:42:00.000+04:002008-08-17T11:42:00.000+04:00കാമയുടെ കഥയില്‍ കണ്ട കഥനത്തിലെകവിതയെ കാണാനേ കഴിഞ്ഞ...കാമയുടെ കഥയില്‍ കണ്ട കഥനത്തിലെ
കവിതയെ കാണാനേ കഴിഞ്ഞില്ലിവിടെ.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-42923994889172435922008-08-16T19:44:00.000+04:002008-08-16T19:44:00.000+04:00പാമരാ, നന്ദി :)പാമരാ, നന്ദി :)simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-16548552641841051462008-08-16T19:21:00.000+04:002008-08-16T19:21:00.000+04:00ah, thats better!ah, thats better!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.com