tag:blogger.com,1999:blog-1303639631450271203.post5885775490783763169..comments2023-08-11T13:05:25.760+04:00Comments on സിമിയുടെ ബ്ലോഗ്: പാമ്പ്simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.comBlogger14125tag:blogger.com,1999:blog-1303639631450271203.post-36985434095357016682008-03-22T02:44:00.000+04:002008-03-22T02:44:00.000+04:00"ചില ഇരകള്‍ അങ്ങനെയാണ്, വേട്ടയാടപ്പെടാനുള്ള കൊതി അ..."ചില ഇരകള്‍ അങ്ങനെയാണ്, വേട്ടയാടപ്പെടാനുള്ള കൊതി അവയുടെ ജനിതകഘടനയിലെവിടെയോ മറഞ്ഞിരിക്കും. വേട്ടക്കാരനെക്കാണുമ്പോള്‍ കാമം പോലെ അവ സ്വന്തം മരണത്തെ തെടിയെത്തും." vow!Jayarajanhttps://www.blogger.com/profile/14294927142625157604noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-23880144478151358412008-03-21T14:06:00.000+04:002008-03-21T14:06:00.000+04:00അന്യാപദേശങ്ങള്‍ക്ക് ചില തകരാറുകളുണ്ട്. ആശയത്തെക്കു...അന്യാപദേശങ്ങള്‍ക്ക് ചില തകരാറുകളുണ്ട്. ആശയത്തെക്കുറിച്ച് വല്ലാതെ വാചാലമാകും. വിശദാംശങ്ങളില്‍ ശ്രദ്ധിച്ചതു കൊണ്ടാണ് എനിക്കീ കഥ ഇഷ്ടമായത്.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-50967688999791811922008-03-19T17:34:00.000+04:002008-03-19T17:34:00.000+04:00സിമിയുടെ രചനാ രീതി ഇഷ്ടമായി. കഥ പറച്ചിലില്‍ ഒരു പു...സിമിയുടെ രചനാ രീതി ഇഷ്ടമായി. കഥ പറച്ചിലില്‍ ഒരു പുതുമ. അവസാന പാരഗ്രാഫിനു മുന്നിലെ പാരഗ്രാഫില്‍ ആ വിശദീകരണം അധികമായതു പോലെ തോന്നി.
ഒരു പക്ഷേ എനിക്കു തോന്നിയതാകാം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-14104209906619251802008-03-19T13:12:00.000+04:002008-03-19T13:12:00.000+04:00ഞാന്‍ വഴിമാറി പോവൂലല്ല്...ഞാന്‍ വഴിമാറി പോവൂലല്ല്...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-40114738851200768592008-03-19T13:11:00.000+04:002008-03-19T13:11:00.000+04:00ഇരുന്നു, ഇരുന്നു എന്ന ശൈലി മനപൂര്വ്വമായിരുന്നെന്ന...ഇരുന്നു, ഇരുന്നു എന്ന ശൈലി മനപൂര്‍വ്വമായിരുന്നെന്ന് മനസിലായി. പക്ഷേ ആ ഭാഷാ ശൈലി വായനയെ പൂമ്പാറ്റയിലേക്കുകൊണ്ടു പോകുന്നതായി തോന്നി. നരേഷന്റെ ശൈലിക്കുവേണ്ടിയല്ലേ ഭാഷയെ ശൈലീകരിച്ചത്?

തേഡ് പേഴ്സണ്‍ നരേഷന് ഉപയോഗിച്ച് തന്നെ, വാചകങ്ങളുടെ വിശദീകരണത ഒന്ന് കുറച്ച്, ചെറിയ പാരഗ്രാഫുകളാക്കി ഈ കഥയെ ഒന്നുകൂടി ഒതുക്കാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതാണ് വായനക്കു സുഖമെന്ന് എന്റെ പക്ഷം. എന്നാ പിന്നെ നീ വന്ന് എഴുതെടാ എന്നല്ലേ, അതങ്ങ് പള്ളീ ചെന്ന് പറഞ്ഞാ മതി...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-60556076523813904572008-03-19T11:54:00.000+04:002008-03-19T11:54:00.000+04:00വെറുതേ വിടാന്‍ തന്നെയാണേ ഉദ്ദേശം.. ഇനി കുറച്ചു കാല...വെറുതേ വിടാന്‍ തന്നെയാണേ ഉദ്ദേശം.. ഇനി കുറച്ചു കാലത്തേക്കു കമന്റേ ഇടാതെ വഴിമാറി പൊയ്ക്കോളാം.anniehttps://www.blogger.com/profile/04379231982620373577noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-51999306005087433752008-03-19T11:38:00.000+04:002008-03-19T11:38:00.000+04:00കിനാവേ 1.ആ ഇരുന്നു ഇരുന്നു എന്ന് തീരുന്ന വാചകങ്ങള്‍...കിനാവേ

1.ആ ഇരുന്നു ഇരുന്നു എന്ന് തീരുന്ന വാചകങ്ങള്‍ മനഃപൂര്വമായിരുന്നെങ്കിലോ?

2. നരേഷനിലെ ശൈലി എന്ന് പറഞ്ഞാല്‍ ഭാഷാശൈലി ആവണം എന്നില്ല എന്ന് കിനാവിനോട് ഞാന്‍ പറഞ്ഞുതരണോ?

ആനിയേ... ആ ചെക്കനെ വെറുതേവിട്..ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-82542685983922776842008-03-19T10:45:00.000+04:002008-03-19T10:45:00.000+04:00സിമി വീണ്ടും പാമ്പിനെ പിടിച്ചൊ?-സുല്സിമി വീണ്ടും പാമ്പിനെ പിടിച്ചൊ?
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-8473347988432423042008-03-19T08:56:00.000+04:002008-03-19T08:56:00.000+04:00ഹ ഹ കിനാവിന്റെ കമന്റ് .. ആരൊക്കെയോ ചേര്‍ന്നു സിമി...ഹ ഹ കിനാവിന്റെ കമന്റ് .. ആരൊക്കെയോ ചേര്‍ന്നു സിമിയോടു കഥ ഇങ്ങനെഴുതണം അങ്ങനെഴുതണം എന്നോക്കെ പറഞ്ഞു കുളമാക്കിയെന്നാ തോന്നുന്നേ.. ആ പഴയ രഘു സീരീസിലെ കഥാന്ത്യവും നല്ല മാലാഖയും ഒക്കെ എനിക്കു ഇപ്പൊഴും ഒന്നൂടെ ഇടയ്ക്കു വായിക്കാന്‍ ഇഷ്ടമാണു.. നല്ല മാലാഖയില്‍ ഒക്കെ സിമിയുടെ ഒറിജിനാലിറ്റിയുടെ കളിയാണു..
കുറ്റസമ്മതം: ആരൊക്കെയോ എന്നതില്‍ ഞാനും ഉള്‍പ്പെടുന്നു.. ചവറുപോലെ തുരുതുരാ കഥയെഴുതുന്നതിനു ഞാനും കുറ്റം പറഞ്ഞിട്ടുണ്ട്..anniehttps://www.blogger.com/profile/04379231982620373577noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-30162737693219602052008-03-18T19:37:00.000+04:002008-03-18T19:37:00.000+04:00മനു പറഞ്ഞപോലെ നരേഷന് ശൈലി നന്നാവുന്നതായി എനിക്കൊട...മനു പറഞ്ഞപോലെ നരേഷന് ശൈലി നന്നാവുന്നതായി എനിക്കൊട്ടും തോന്നീല. പഴയ പല കഥകളേയും അപേക്ഷിച്ച് കീഴോട്ടാണെന്നും തോന്നി. അതോ ഇഴഞ്ഞിഴഞ്ഞുപോകുന്നത് എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണോ എന്തോ? ചെറുകഥയൊന്ന് കുറുകുന്നതാണ് രസമെന്നു തോന്നു. ആനയുണ്ടായിരുന്നു, ആ ആനയ്ക്ക് ഒരു പാപ്പാനുണ്ടായിരുന്നു. പാപ്പാന് തോട്ടിയുണ്ടായിരുന്നു....രുന്നു,...രുന്നു.

ഞാന്‍ മുങ്ങുന്നു. ഇവിടെ ഇല്ലേഇല്ല.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-13782774663878348512008-03-18T19:29:00.000+04:002008-03-18T19:29:00.000+04:00Kathha super!! nooril nooru mark!Sreeyute commenta...Kathha super!!
nooril nooru mark!
Sreeyute comment
athilum ghambheeram.
nooril nootipatthu markJithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-2574401619420705822008-03-18T18:43:00.000+04:002008-03-18T18:43:00.000+04:00സിമി നിന്റെ നരേഷന്റെ ശൈലി നന്നാവുന്നുണ്ട്. അവസാനം ...സിമി നിന്റെ നരേഷന്റെ ശൈലി നന്നാവുന്നുണ്ട്. അവസാനം ഹറി ചെയ്തതായി തോന്നി. എന്തോ.

ഒരുപാട് വ്യത്യസ്തത ഉള്ള വിഷയങ്ങള്‍ എല്ലാ പോസ്റ്റിലും കണ്ടുപിടിക്കാനാവില്ല ആനീ. പ്രത്യേകിച്ചും സിമിയെപ്പോലെ തുടര്‍ച്ചയായി എഴുതുന്ന ഒരാളില്‍ നിന്ന് ആരും അത് പ്രതീക്ഷിക്കുന്നില്ല. കുറേയൊക്കെ പരീക്ഷണങ്ങളായും കാണണം.

ആനി തന്നെയൂം ബ്ലോഗെഴുത്തിനെ ഒരുപാട് ഗൌരവത്തോടെ കാണാതിരിക്കണം എന്നാണ് എന്റെ അഭിപ്രായം. എല്ലാ കഥയും ബെസ്റ്റാകണം എന്ന വാശി വേണ്ട. മനസ്സിന് സന്തോഷം തരുന്നത് എഴുതുക. അത് വെറുതെ പങ്കുവയ്ക്കുക അത്രതന്നെ. എഴുത്ത് നന്നാക്കാനുള ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാവണം തീര്‍ച്ചയായും.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-83705681987919143022008-03-18T18:30:00.000+04:002008-03-18T18:30:00.000+04:00യ്യൊ...ആനി..ഇപ്പൊഴേ മടുത്തോ? ആശയത്തിലല്ലാ ആനി ഒരു ...യ്യൊ...ആനി..ഇപ്പൊഴേ മടുത്തോ? ആശയത്തിലല്ലാ ആനി ഒരു കഥയുടെ ജീവന്. പറഞ്ഞൂപറഞ്ഞ് അതൊരു കടലായി പരക്കണം. സിമിയുടെ പാമ്പിന്റെ തൂങ്ങിയ കണ്ണില്‍ ഞാന്‍ പലതും ഉറങ്ങുന്നതു കണ്ടു. ആനി കണ്ടത് ഒന്നു മാത്രമാവാം.
ആ കൂട്ടയില്‍ നിന്ന് ഒന്നു പുറത്തേക്കിഴഞ്ഞു വാ സിമി..sreehttps://www.blogger.com/profile/00533654447042912605noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-72257421031751542262008-03-18T16:25:00.000+04:002008-03-18T16:25:00.000+04:00enikku blog il itharam aashayangal vaayichu maduth...enikku blog il itharam aashayangal vaayichu maduthu.anniehttps://www.blogger.com/profile/04379231982620373577noreply@blogger.com