tag:blogger.com,1999:blog-1303639631450271203.post3083854131995735149..comments2023-08-11T13:05:25.760+04:00Comments on സിമിയുടെ ബ്ലോഗ്: ഒരുതുള്ളി കണ്ണീര്simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.comBlogger13125tag:blogger.com,1999:blog-1303639631450271203.post-66939886066525722012009-04-22T20:12:00.000+04:002009-04-22T20:12:00.000+04:00വേറെയും കണ്ടിരുന്നു പലയിടത്തും ചിത്രങ്ങള്‍.
ജീവിത...വേറെയും കണ്ടിരുന്നു പലയിടത്തും ചിത്രങ്ങള്‍.

ജീവിതത്തോട് തന്നെ വിരക്തി തോന്നിപ്പോകുന്ന തരത്തിലുള്ളത് :(നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-82683593061671048972009-04-22T14:48:00.000+04:002009-04-22T14:48:00.000+04:00ബാജി ഓടംവേലി എന്ന മഹാനായ കഥാകാരാ , എന്താണ് ഈ ‘സ്മൈ...ബാജി ഓടംവേലി എന്ന മഹാനായ കഥാകാരാ , എന്താണ് ഈ ‘സ്മൈലി‘യുടെ അർത്ഥം? മനുഷ്യജീവിതത്തിന്റെ നിസ്സഹായത, ദുരിതം, യാതന, വേദന, വേർപാട്, കണ്ണീർ ഇവയൊക്കെ ഒരു കഥാകാരനെ പുഞ്ചിരിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണോ? അതോ കണ്ണീരിന്റെ അവസാനം പുഞ്ചിരി എന്നാണോ? അതോ മറ്റുള്ളവരുടെ ദു:ഖങ്ങളെ കപട പുഞ്ചിരിയോടെ സമീപിച്ച് അവയെ മനോഹരമായ കഥകളാക്കി വായനക്കാരെ കണ്ണീരണിയിക്കുന്നവനാണ് കഥാകാരൻ എന്നാണോ?

അസ്ഥാനത്തുള്ള ‘സ്മൈലി’ അരോചകമാണ് മഹാത്മാ...

ആ സ്മൈലി കണ്ട് ചൊറിഞ്ഞ ‘ഒപ്പരം’ ‘പീതാംബരൻ’ നിങ്ങൾ കഥാകാരൻ അല്ലെങ്കിലും നല്ല മനുഷ്യരാണെന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങൾക്ക് പ്രണാമം.

സിമിയെ മനസ്സിലാക്കുന്നു.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-1261738715486468132009-04-22T01:41:00.000+04:002009-04-22T01:41:00.000+04:00“ഇതൊരു ചിത്രമായിട്ടുപോലും കണ്ടു നിൽക്കാനാകുന്നില്ല...“ഇതൊരു ചിത്രമായിട്ടുപോലും കണ്ടു നിൽക്കാനാകുന്നില്ല“

സത്യം . ചിത്രത്തിലേക്കു ഒറ്റ നോട്ടമേ നോാക്കിയുള്ളു. കാണ്ടു നിൽക്കാൻ വയ്യJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-77942736510304190762009-04-22T00:23:00.000+04:002009-04-22T00:23:00.000+04:00ഇതൊരു ചിത്രമായിട്ടുപോലും കണ്ടു നിൽക്കാനാകുന്നില്ല....ഇതൊരു ചിത്രമായിട്ടുപോലും കണ്ടു നിൽക്കാനാകുന്നില്ല.പട്ടാളത്തിനും പുലികൾക്കും ഇടക്ക് നിസ്സഹായരായ ജനത്തിന്റെ അവസ്ഥ,അതും മാസങ്ങളോളം
ആലോചിക്കാൻ പോലും കഴിയുന്നില്ല.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-80561645065430354532009-04-22T00:05:00.000+04:002009-04-22T00:05:00.000+04:00ഗാസയിലെ മരിച്ചു വീണ കൊച്ചു കുഞ്ഞുങ്ങള്‍ക്ക് വേണ്ടി...ഗാസയിലെ മരിച്ചു വീണ കൊച്ചു കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കരഞ്ഞു കരഞ്ഞു കണ്ണുകള്‍ വറ്റി സുഹൃത്തെ, എങ്കിലും ഒരു തുള്ളി കണ്ണീര് ബാക്കിയായതില്‍ നിന്നും ഒരശ്രുപൂജ കൂടി നടത്തട്ടെ!
ഗാസയ്ലെ ഒരുകുഞ്ഞിന്റെ കഥ ഞാന്‍ എഴുതിയിരുന്നു.വായിക്കുമല്ലോ!
(എന്റെ പ്രിയപ്പെട്ട ആയിഷ)
http://vazhakodan.blogspot.comവാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-46896440098045004502009-04-20T19:26:00.000+04:002009-04-20T19:26:00.000+04:00namukku ee manushya kuruthi niruthan enthucheyyan ...namukku ee manushya kuruthi niruthan enthucheyyan pattum ? pandu nattil vasoori vannu marikkumbol parayum "aayussu odunghi" innu naam vasoorikku aruthi varuthi
pakshe ee kuruthikku ennu aruthi varuthum?ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-34800838575626803312009-04-20T19:14:00.000+04:002009-04-20T19:14:00.000+04:00സ്വാതന്ത്ര്യപ്പോരാട്ടമാണോ ഭീകരപ്രവര്‍ത്തനമാണോ എന്ന...സ്വാതന്ത്ര്യപ്പോരാട്ടമാണോ ഭീകരപ്രവര്‍ത്തനമാണോ എന്ന് നിര്‍വ്വചനം പൂര്‍ണ്ണമാകാത്തതിനാല്‍ മുതലക്കണ്ണീര് പാര്‍ട്ടികള്‍ക്കുപോലും ഇന്ററസ്റ്റില്ല ഈ ജീവിതങ്ങളില്‍. അല്ലെങ്കില്‍തന്നെ, ശെരിക്കും എന്താണ് ജീവിതം?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-10236813957416304072009-04-20T16:22:00.000+04:002009-04-20T16:22:00.000+04:00ഭീകരവാദമായാലും അധികാര മല്‍സരമായാലും ജനം അനുഭവിക്കു...ഭീകരവാദമായാലും അധികാര മല്‍സരമായാലും ജനം അനുഭവിക്കുന്ന യാതനക്ക് കണക്കില്ലാതാവുന്നു. പട്ടിണി മാറ്റാനും സ്വാതന്ത്ര്യം വീണ്ടെടുക്കാനും മനുഷ്യസമൂഹം യത്നിച്ചതൊക്കെ പൂര്‍ണ്ണമാവണമെങ്കില്‍ അധികാരം എന്ന ഒന്നിനെ ഇല്ലായ്മ ചെയ്യേണ്ടിവരും.

ഈ വേദനക്കൊപ്പം കൂടട്ടെ.-: നീരാളി :-https://www.blogger.com/profile/01874281783087290385noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-60899700421314131662009-04-20T15:44:00.000+04:002009-04-20T15:44:00.000+04:00കഷ്ടം!!കഷ്ടം!!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-6480858681070824322009-04-20T15:30:00.000+04:002009-04-20T15:30:00.000+04:00ഞാനും ആ ദുഃഖത്തില്‍ പങ്കുചേരുന്നുഞാനും ആ ദുഃഖത്തില്‍ പങ്കുചേരുന്നുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-22255130207615259852009-04-20T15:26:00.000+04:002009-04-20T15:26:00.000+04:00അത് പിന്നെ അങ്ങന്യല്ലേ ഒപ്പരമേ?
ബ്ലോഗിന്റെ സംസ്കാര...അത് പിന്നെ അങ്ങന്യല്ലേ ഒപ്പരമേ?
ബ്ലോഗിന്റെ സംസ്കാരം സംസ്കാരംന്ന് പറയുന്നത് അതല്ലേ.
അയലോക്കത്താരെങ്കിലും ചത്താലും
സ്മൈലിട്വാ സ്മൈലിട്വാ... അര്മ്മാദിക്ക്യാ!
കണ്ണീരല്ല സിമീ, കണ്ടിട്ട് ചോര വരുന്നു കണ്ണില്‍നിന്ന്.പീതാംബരന്https://www.blogger.com/profile/17363089980215560270noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-47993467775093662572009-04-20T15:22:00.000+04:002009-04-20T15:22:00.000+04:00അതെന്നാ ബാജി സാറേ ഒരു ഇസ്മൈലി. അതിനുള്ള പോസ്റ്റല്ല...അതെന്നാ ബാജി സാറേ ഒരു ഇസ്മൈലി. അതിനുള്ള പോസ്റ്റല്ലല്ലോ ഇത് !Jayakumar Nhttps://www.blogger.com/profile/00203122373613585091noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-22892303439773585202009-04-20T14:40:00.000+04:002009-04-20T14:40:00.000+04:00:):)ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.com