tag:blogger.com,1999:blog-1303639631450271203.post1670119425751923718..comments2023-08-11T13:05:25.760+04:00Comments on സിമിയുടെ ബ്ലോഗ്: ആശുപത്രിയില്‍ (നാടകം)simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.comBlogger12125tag:blogger.com,1999:blog-1303639631450271203.post-17334516658892644952008-01-12T21:27:00.000+04:002008-01-12T21:27:00.000+04:00സെല്‍ഫ് ഗോളടിച്ച് കളിക്കുവാ അല്ലിയോ?നന്നായിട്ടോ......സെല്‍ഫ് ഗോളടിച്ച് കളിക്കുവാ അല്ലിയോ?
നന്നായിട്ടോ...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-74520608381765191292008-01-12T10:46:00.000+04:002008-01-12T10:46:00.000+04:00തലക്കെട്ട് തീരെ ഇഷ്ടായില്ല. മറ്റേതെങ്കിലും ഇടായിരു...തലക്കെട്ട് തീരെ ഇഷ്ടായില്ല. മറ്റേതെങ്കിലും ഇടായിരുന്നൂ.
നിശബ്ദതയുടെ രാഷ്ട്രീയമാണ് ഫാസിസത്തേക്കാള്‍ ക്രൂരം.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-69787362370618461872008-01-12T00:43:00.000+04:002008-01-12T00:43:00.000+04:00നാടകം എന്നതിലുപരി ഒരു സ്കിറ്റ് ആയി അവതരിപ്പിക്കാന...നാടകം എന്നതിലുപരി ഒരു സ്കിറ്റ് ആയി അവതരിപ്പിക്കാന്‍ കഴിയുന്ന രചന.

കൊള്ളാം സഗാവേ.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-88774139411271802602008-01-11T06:31:00.000+04:002008-01-11T06:31:00.000+04:00സിമി എത്ര നന്നായി പറഞ്ഞിരിക്കുന്നു,പ്രതികരിക്കേണ്ട...സിമി എത്ര നന്നായി പറഞ്ഞിരിക്കുന്നു,പ്രതികരിക്കേണ്ടതിനു മൌനം പാലിക്കുന്ന ഒരു തലമുറയെപ്പറ്റി!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-33341857147317934462008-01-11T00:29:00.000+04:002008-01-11T00:29:00.000+04:00അപ്പോ സിമീടെ പേരവിടെ രവീന്നാര്ന്നൂല്ലേ?ഓര്‍മ്മക്ക...അപ്പോ സിമീടെ പേരവിടെ രവീന്നാര്ന്നൂല്ലേ?
ഓര്‍മ്മക്കുറിപ്പു കലക്കി..Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-51058857048057864382008-01-10T15:41:00.000+04:002008-01-10T15:41:00.000+04:00അവനവനു് "വേണ്ടതു്" കണ്ടാലേ തലച്ചോറിലെ neurons acti...അവനവനു് "വേണ്ടതു്" കണ്ടാലേ തലച്ചോറിലെ neurons active ആവുകയുള്ളു! ക്രിക്കറ്റ്, നഗ്നത, പണം, പാര്‍ട്ടി, ദൈവം...

ലോകാശുപത്രിയിലെ "നാടകം" കൊള്ളാം!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-89445377269185513092008-01-10T15:03:00.000+04:002008-01-10T15:03:00.000+04:00സമ്മൂഹത്തോട് എണ്ണമറ്റ ചോദ്യങ്ങള്‍ ഈ ‘സ്കിറ്റ്’ചോദി...സമ്മൂഹത്തോട് എണ്ണമറ്റ ചോദ്യങ്ങള്‍ ഈ ‘സ്കിറ്റ്’
ചോദിക്കുന്നു.ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-60091070645034793462008-01-10T14:51:00.000+04:002008-01-10T14:51:00.000+04:00നല്ല ആശയം നല്ല നാടകംബ്ലോഗ്ഗിലെ ആദ്യ നാടകം ?നന്മകള്...നല്ല ആശയം
നല്ല നാടകം
ബ്ലോഗ്ഗിലെ ആദ്യ നാടകം ?
നന്മകള് നേറുന്നുനാടോടിhttps://www.blogger.com/profile/16680706592922830307noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-3912583884457370902008-01-10T13:55:00.000+04:002008-01-10T13:55:00.000+04:00സിമി....സമൂഹത്തിനു നേരെ തിരിച്ചു പിടിച്ച കണ്ണാടിപ്...സിമി....

സമൂഹത്തിനു നേരെ തിരിച്ചു പിടിച്ച കണ്ണാടി

പ്രതിരൂപങ്ങള്‍ തിരിച്ചറിയാന്‍
ഒരു നാടകഗാനം
ഉയരുന്നു വേദിയില്‍...

ഉണരുവിന്‍ കൂട്ടരെ
അറിയുവിന്‍ കൂട്ടരെ
നിങ്ങള്‍ക്കിടയിലെ
കറുത്ത മുഖങ്ങളെ
മനുഷ്യജീവന്
കടിച്ചുകുതറുന്ന
ആട്ടിന്‍ തോലണിഞ്ഞ
ചെന്നായ്കൂട്ടങ്ങളെ
നാടിന് രോദനം ഉയരുന്നു
മാനവവിപത്തിന് കാഹളമുയരുന്നു
ഇവിടെ തുടങ്ങുന്നു
ആശുപത്രിയില്‍.....

രംഗം ഒന്ന്...തുടര്‍ന്നു കൊണ്ടേയിരിക്കും

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-74486431693885361042008-01-10T13:33:00.000+04:002008-01-10T13:33:00.000+04:00നാടകം എന്ന പ്രയോഗം തന്നെ.....സാധാരണ മനുഷ്യന്റെ ഉള്...നാടകം എന്ന പ്രയോഗം തന്നെ.....
സാധാരണ മനുഷ്യന്റെ ഉള്ളിലേയ്ക്കു കയറി മിടിക്കുന്നു.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-1720256833588529402008-01-10T13:12:00.000+04:002008-01-10T13:12:00.000+04:00ശരിയാണ് സിമീ...സ്കിറ്റ് പോലെ അവതരിപ്പിയ്ക്കാന്‍ ...ശരിയാണ് സിമീ...
സ്കിറ്റ് പോലെ അവതരിപ്പിയ്ക്കാന്‍ പറ്റിയ ഒരു ഐറ്റം.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-58228196335831904852008-01-10T12:24:00.000+04:002008-01-10T12:24:00.000+04:00മുന്‍പേ ചില കഥകളില്‍ പറഞ്ഞ ആശയമാണ്. ആവര്‍ത്തനം ക്ഷ...മുന്‍പേ ചില കഥകളില്‍ പറഞ്ഞ ആശയമാണ്. ആവര്‍ത്തനം ക്ഷമി. ആര്‍ക്കെങ്കിലും ഏതെങ്കിലും ഓഫീസില്‍ നാടകമായി അവതരിപ്പിക്കാമെന്നു തോന്നുന്നു.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.com