tag:blogger.com,1999:blog-1303639631450271203.post1334991582828173335..comments2023-08-11T13:05:25.760+04:00Comments on സിമിയുടെ ബ്ലോഗ്: റോഡ് ക്രോസ് ചെയ്യുമ്പോള്‍simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.comBlogger19125tag:blogger.com,1999:blog-1303639631450271203.post-7187607248546087702008-01-18T00:21:00.000+04:002008-01-18T00:21:00.000+04:00കോള്ളാം....ചെറുതെങ്കിലും തീവ്രമായ സത്യം വിളിച്ചോദി...കോള്ളാം....ചെറുതെങ്കിലും തീവ്രമായ സത്യം വിളിച്ചോദിയ പോസ്റ്റ്. അനിയത്തിക്കും എഴുതിയ സിമിക്കും ആശംസകള്‍.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-46121871440655223452008-01-18T00:05:00.000+04:002008-01-18T00:05:00.000+04:00അനിയത്തിക്ക് ഗുഡ് മാര്‍ക്ക്. കഥ ആക്കിയ ചേട്ടനു ...അനിയത്തിക്ക് ഗുഡ് മാര്‍ക്ക്. കഥ ആക്കിയ ചേട്ടനു വെരി ഗുഡ് മാര്‍ക്ക്.അപര്‍ണ്ണhttps://www.blogger.com/profile/11521931988822785453noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-33261179755302844902008-01-16T20:35:00.000+04:002008-01-16T20:35:00.000+04:00വടകോവിസ്കിവടകോവിസ്കിസജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-78477054413894493562008-01-16T20:33:00.000+04:002008-01-16T20:33:00.000+04:00അയ്യടാ, ഞാന്‍ വിമര്ശിച്ചതൊന്ന്വല്ല. ഇക്കിഷ്ടായിഷ്...അയ്യടാ, ഞാന്‍ വിമര്ശിച്ചതൊന്ന്വല്ല. ഇക്കിഷ്ടായിഷ്ടാ...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-85440449319050146392008-01-16T20:11:00.000+04:002008-01-16T20:11:00.000+04:00കിനാവേ, അഭിപ്രായത്തിനു നന്ദി.. അടുത്ത കഥയില്‍ ശ്രദ...കിനാവേ, അഭിപ്രായത്തിനു നന്ദി.. അടുത്ത കഥയില്‍ ശ്രദ്ധിക്കാം. ഒന്ന് നേരേ വിമര്ശിച്ചുതാ - എഴുത്തിത്തിരി നന്നാവട്ടെ. പൊട്ടും പൊടിയുമല്ലാതെ ഒരു നല്ല വിമര്‍ശനം ഇതുവരെ കിട്ടിയില്ല.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-89043894134549930812008-01-16T20:07:00.000+04:002008-01-16T20:07:00.000+04:00“…സുനിലിന്റെ അടുത്തിരുന്ന കറുത്ത ഷര്‍ട്ടിട്ടയാള്‍ ...“…സുനിലിന്റെ അടുത്തിരുന്ന കറുത്ത ഷര്‍ട്ടിട്ടയാള്‍ പറഞ്ഞു: ‘വരൂ, പോകാം’.
‘ഞാന്‍ ഒരു സ്വപ്നം കാണുകയായിരുന്നു.. അതു കഴിഞ്ഞില്ല’
‘കഴിഞ്ഞു. ഇത്രയുമേ ഉള്ളൂ’
‘ജീവിതം... ഇപ്പൊ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ’
‘ഇത്രയേ ഉള്ളൂ’..”

ഇതു മാത്രമായാലും കഥയായി. അപ്പോള്‍ മുകളിലുള്ളതോ? അത് വേറെ കഥ. അതിന് മുകളില്‍ വേറെ കഥ. എന്തായാലും ഞാന്‍ രസിച്ചു വായിച്ചു. ആ 1,2 പോയന്റുകളൊഴിച്ച്. ഞാനും ഓടിയോടി...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-65099071819874365512008-01-16T15:44:00.000+04:002008-01-16T15:44:00.000+04:00നന്നായിട്ടുണ്ട്.നന്നായിട്ടുണ്ട്.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-45763112901574564542008-01-16T00:54:00.000+04:002008-01-16T00:54:00.000+04:00ശൈലിയിലെ മാറ്റം വായനാസുഖത്തിന് കോട്ടം വരുത്തുന്നില...ശൈലിയിലെ മാറ്റം
വായനാസുഖത്തിന് കോട്ടം വരുത്തുന്നില്ല
പരീക്ഷണങ്ങള്‍ തുടരുക....
ആനിക്ക് അഭിനന്ദനങ്ങള്‍....നാടോടിhttps://www.blogger.com/profile/16680706592922830307noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-59145019888908287572008-01-15T21:47:00.000+04:002008-01-15T21:47:00.000+04:00Simi,Very good narration. Keep it up.Simi,

Very good narration. Keep it up.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-89076850734274181332008-01-15T21:38:00.000+04:002008-01-15T21:38:00.000+04:00സിമി, വിധി തമാശക്കാരനല്ല. സ്റ്റൈയിലെന്നാക്കുന്നില്...സിമി, വിധി തമാശക്കാരനല്ല.
സ്റ്റൈയിലെന്നാക്കുന്നില്ല, ആ താളവും താളമില്ലായ്മയും കൊള്ളാം. അനിയത്തിയ്ക്കും അനുമോദനം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-73338676539888693042008-01-15T20:52:00.000+04:002008-01-15T20:52:00.000+04:00ഇഞ്ചീ ഞാന്‍ പറഞ്ഞതാ, അവള് കേള്‍ക്കുന്നില്ല.ദേവ: ഞ...ഇഞ്ചീ ഞാന്‍ പറഞ്ഞതാ, അവള് കേള്‍ക്കുന്നില്ല.

ദേവ: ഞാന്‍ തുലഞ്ഞുപോയാ കെട്ടാന്‍ പ്രായമായ ഒന്‍പതു പെങ്ങമ്മാരെയും കാസരോഗിയായ അപ്പൂപ്പനെയും കരഞ്ഞുകണ്ണുവിങ്ങിയിരിക്കുന്ന എന്റെ കുഞ്ഞുങ്ങളെയും ദു:ഖം മാത്രം തിന്നുന്ന എന്റെ ഭാര്യയെയും ആരു നോക്കും?

വാല്മീകി: അനിയത്തി നല്ല ക്രിട്ടിക്ക് ആണ്.. ചില കഥകളില്‍ ഒക്കെ ‘ഈ കഥ പൊട്ട‘ എന്ന് ആനി എന്ന പേരില്‍ കമന്റ് കാണുമല്ലോ. ശൈലിയിലെ സ്വാധീനമായിട്ട് ഇല്ല.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-85237593836225954442008-01-15T19:44:00.000+04:002008-01-15T19:44:00.000+04:00നല്ല കഥ സിമി. സിമിയുടെ ശൈലിക്ക് ഈയിടെയായി നല്ല ഒരു...നല്ല കഥ സിമി. സിമിയുടെ ശൈലിക്ക് ഈയിടെയായി നല്ല ഒരു മാറ്റം ഉണ്ട്. നാട്ടില്‍ പോയി വന്നതിനു ശേഷം. അപ്പൊ അനിയത്തിയുടെ സ്വാധീനം ആണോ കാരണം?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-49116347923868351012008-01-15T19:09:00.000+04:002008-01-15T19:09:00.000+04:00ഇങ്ങനെ തുറന്നെഴുതാതിരിക്കൂ,സിമി എന്തിനും ഒരു ഒരു മ...ഇങ്ങനെ തുറന്നെഴുതാതിരിക്കൂ,സിമി എന്തിനും ഒരു ഒരു മറ വേണ്ടേ..ഇനിയിപ്പോള്‍ അങ്ങേരു ചൊറിയാന്‍ തുടങ്ങും,പ്രണയമാപിനിയിലെ രസഞരമ്പുകള് 37ഡിഗ്രിയില്‍ സ്ഥിരപ്പെടുത്താന്‍ ഞാന്പെടുന്ന പാട്......നീ തുലഞ്ഞു പോകുംAnonymousnoreply@blogger.comtag:blogger.com,1999:blog-1303639631450271203.post-48509076763247349482008-01-15T18:19:00.000+04:002008-01-15T18:19:00.000+04:00അടിപൊളി! ഇനിന്റെ ഇസ്റ്റൈല്‍ നല്ല രസിച്ചു.ഓഫ്:അനിയത...അടിപൊളി! ഇനിന്റെ ഇസ്റ്റൈല്‍ നല്ല രസിച്ചു.

ഓഫ്:അനിയത്തിയോടും എഴുതാന്‍ പറയൂ.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-44473025410328379322008-01-15T18:15:00.000+04:002008-01-15T18:15:00.000+04:00കൊള്ളാം സിമീ...അനിയത്തിയ്ക്ക്കും ആശംസകള്‍!കൊള്ളാം സിമീ...

അനിയത്തിയ്ക്ക്കും ആശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-72357677079810241702008-01-15T17:07:00.000+04:002008-01-15T17:07:00.000+04:00വടക്കോവ്സ്കി, ഒന്നുരണ്ടു കമന്റും കൂടെ നോക്കട്ടെ. ഞ...വടക്കോവ്സ്കി, ഒന്നുരണ്ടു കമന്റും കൂടെ നോക്കട്ടെ. ഞാന്‍ ആ രണ്ടു പാരഗ്രാഫിനെയും ചുരുക്കി ഒരു പാരഗ്രാഫ് ആക്കാം..simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-32004542361516581772008-01-15T16:44:00.000+04:002008-01-15T16:44:00.000+04:00എന്റെ അഭിപ്രായം സിമി(അഭിപ്രായം മാത്രമാണ് . നിരൂപണ...എന്റെ അഭിപ്രായം സിമി(അഭിപ്രായം മാത്രമാണ് . നിരൂപണമല്ല. ദേഷ്യപ്പെടരുത്. ഞാന്‍ ഓടി.) ഈ കഥയില്‍ രണ്ടും മൂന്നും പാരഗ്രാഫ് ആവശ്യമില്ല. ആ പാരഗ്രാഫുകളില്ലെങ്കില് കഥ മനോഹരമാകുന്നു. അനിയിത്തിക്കും അഭിനന്ദനങ്ങള്‍.vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-72055204473970634492008-01-15T16:36:00.000+04:002008-01-15T16:36:00.000+04:00“നിങ്ങളുടെ മനസ്സില്‍ മറ്റുള്ളവര്‍ക്കുള്ള സ്ഥാനമായി...“നിങ്ങളുടെ മനസ്സില്‍ മറ്റുള്ളവര്‍ക്കുള്ള സ്ഥാനമായിരിക്കില്ല അവരുടെ മനസ്സില്‍ നിങ്ങളെക്കുറിച്ച്. ലോകം അങ്ങനെയാണ്. നിങ്ങള്‍ക്കു മറ്റൊരാളെക്കുറിച്ചു തോന്നുന്ന വികാരങ്ങള്‍ അതേ തീവ്രതയില്‍, അതേ ആവൃത്തിയില്‍ ഒരിക്കലും അയാള്‍ക്കു നിങ്ങളെക്കുറിച്ചു തോന്നില്ല.“

സിമി, ഇതെത്ര പരമാര്‍ത്ഥം!

...സ്വഭാവ വൈകല്യമായി കരുതിയാല്‍ മതി. വ്യക്തികളെ വെറുക്കേണ്ടതില്ല.

സിമിയുടെ ഈ കാഴ്ചപ്പാടും നന്നായിരിക്കുന്നു.

തീര്‍ച്ചയായും ഈ പോസ്റ്റ് ഇന്നത്തെ ചെറുപ്പക്കാര്‍ വായിക്കേണ്ടതാണ്.

വളരെ ഇഷ്ടമായി.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1303639631450271203.post-36076912413672691562008-01-15T15:16:00.000+04:002008-01-15T15:16:00.000+04:00ഇതെന്റെ അനിയത്തി ആനി പറഞ്ഞുതന്ന കഥയാണ്. അവളുടെ ആശയ...ഇതെന്റെ അനിയത്തി ആനി പറഞ്ഞുതന്ന കഥയാണ്. അവളുടെ ആശയം ഞാന്‍ വികസിപ്പിച്ചെഴുതുന്നു.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.com